നാഗാര്‍ജുന വീണ്ടും ഹിന്ദിയില്‍, ഒപ്പം അമിതാഭ് ബച്ചനും

Web Desk |  
Published : Mar 22, 2022, 05:47 PM IST
നാഗാര്‍ജുന വീണ്ടും ഹിന്ദിയില്‍, ഒപ്പം അമിതാഭ് ബച്ചനും

Synopsis

ബ്രഹ്മാസ്ത്ര എന്ന സിനിമയിലാണ് നാഗാര്‍ജുന അഭിനയിക്കുന്നത്.

പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം നാഗാര്‍ജുന ഹിന്ദി സിനിമയില്‍ അഭിനയിക്കുന്നു. ബ്രഹ്മാസ്ത്ര എന്ന സിനിമയിലാണ് നാഗാര്‍ജുന അഭിനയിക്കുന്നത്.


അയൻ മുഖര്‍ജിയാണ് ബ്രഹ്മാസ്ത്ര സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ അമിതാഭ് ബച്ചനും രണ്‍ബിറും ആലിയയും ആണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഓഗസ്റ്റ് 15നായിരിക്കും സിനിമ പ്രദര്‍ശനത്തിനെത്തിക്കുക. ബിഗ് ബജറ്റ് ആയാണ് ചിത്രം ഒരുക്കുന്നത്.

 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ആദ്യ കാഴ്ചയിൽ ലോഹിതദാസിന് കാവേരിയെ ഇഷ്ടമായില്ല, പക്ഷേ ആ ഫോട്ടോസ് കണ്ടതോടെ തീരുമാനം മാറ്റി'; തുറന്നുപറഞ്ഞ് സിദ്ധു പനക്കൽ
'ഞാൻ മതം മാറിയിട്ടില്ല, കെട്ടുനിറച്ച് ശബരിമലയ്ക്ക് പോയ ആളാണ് എന്റെ അപ്പച്ചന്‍', വിമര്‍ശകര്‍ക്ക് മറുപടിയുമായി ബീന ആന്റണി