മായനെ തീര്‍ക്കാൻ ഡാകിനി വരുന്നൂ, ട്രെയിലര്‍

Published : Sep 23, 2018, 01:31 PM IST
മായനെ തീര്‍ക്കാൻ ഡാകിനി വരുന്നൂ, ട്രെയിലര്‍

Synopsis

മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്‍കാരം നേടിയ ഒറ്റമുറി വെളിച്ചം എന്ന ചിത്രത്തിനു ശേഷം രാഹുല്‍ ജി നായര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ഡാകിനി. ചിത്രത്തിന്റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

കോമിക് സ്വഭാവമുള്ള ചിത്രമായിരിക്കും ഡാകിനിയെന്നാണ് ട്രെയിലര്‍ സൂചിപ്പിക്കുന്നത്.  മായനെ തീര്‍ക്കാൻ ഡാകിനി വരുന്നുവെന്നാണ് ട്രെയിലര്‍ പറയുന്നത്. രാഹുല്‍ ജി നായരാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്.  ചെമ്പന്‍ വിനോദ് ജോസ് , ബാലുശ്ശേരി സരസ (സുഡാനി ഫ്രം നൈജീരിയ ) ശ്രീലത ശ്രീധരന്‍ (സുഡാനി ഫ്രം നൈജീരിയ ) ഇന്ദ്രന്‍സ് , പോളി വത്സന്‍ , സേതുലക്ഷ്‍മി തുടങ്ങിയവര്‍ പ്രധാന കഥാത്രങ്ങളെ അവതരിപ്പിക്കുന്നു.

PREV

സിനിമകളുടെ ട്രെയിലർ  Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review  എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam

click me!

Recommended Stories

2046ലെ കൊച്ചി നഗരത്തിന്റെ കഥ; ത്രസിപ്പിക്കുന്ന ദൃശ്യമികവുമായി 'മസ്തിഷ്ക മരണം' ട്രെയിലർ
'ഇതെന്റെ കേരളമല്ല, തിയറ്ററിൽ ബീഫ് ഫെസ്റ്റ് നടത്തണം'; കേരള സ്റ്റോറി 2 ട്രെയിലറിന് വ്യാപക വിമർശനം