ട്വിങ്കിൾ ട്വിങ്കിൾ കട്ടിൽ സ്റ്റാർ : ബിഗ് ബോസിൽ ദീപനെ ട്രോളി പ്രേക്ഷകർ

Bovas John Thomas |  
Published : Jul 20, 2018, 04:12 AM ISTUpdated : Oct 02, 2018, 04:19 AM IST
ട്വിങ്കിൾ ട്വിങ്കിൾ കട്ടിൽ സ്റ്റാർ : ബിഗ് ബോസിൽ ദീപനെ ട്രോളി പ്രേക്ഷകർ

Synopsis

എന്നാൽ ബിഗ് ബോസിൽ ഏറ്റവും കൂടുതൽ സമയം കട്ടിലിൽ ചിലവഴിക്കുന്ന ആളാരാണെന്ന് കാര്യത്തിൽ യാതൊരു തർക്കവും ഉണ്ടാകാനിടയില്ല

ബിഗ് ബോസിൽ ഏറ്റവും മികച്ച മത്സരാർത്ഥി ആരാണെന്ന കാര്യത്തിൽ തർക്കം ഉണ്ടായേക്കാം. എന്നാൽ ബിഗ് ബോസിൽ ഏറ്റവും കൂടുതൽ സമയം കട്ടിലിൽ ചിലവഴിക്കുന്ന ആളാരാണെന്ന് കാര്യത്തിൽ യാതൊരു തർക്കവും ഉണ്ടാകാനിടയില്ല.

പ്രേക്ഷകരുടെ അഭിപ്രായത്തിൽ അത് ദീപൻ ആണ്. ഇതിനോടകം ദീപനെ ട്രോളി നിരവധി പോസ്റ്റുകൾ ആണ് ബിഗ് ബോസ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്നത്. ഹൗസിൽ പകലുറക്കം അനുവദിച്ചിട്ടില്ല എങ്കിലും പകലും രാത്രിയും ദീപൻ കട്ടിലിൽ തന്നെ ആണെന്നാണ് പ്രേക്ഷകർ പറയുന്നത്. ദീപനെ പുറത്താക്കി ദയവായി അദ്ദേഹത്തിന് വീട്ടിൽ പോയി വിശ്രമിക്കാൻ അനുവാദം നൽകണമെന്നും അവർ ബിഗ് ബോസിനോട് ആവശ്യപ്പെടുന്നു.

അതേ സമയം ബിഗ്ബോസിലെ ദീപന്‍റെ പ്രകടനത്തെ പുകഴ്ത്തിയും ചിലര്‍ രംഗത്ത് എത്തുന്നുണ്ട്. ദീപന്‍റെ ഇടപെടുലുകള്‍ ഉണ്ടെന്നും. ചിലപ്പോള്‍ സ്ക്രീനിലെ കാഴ്ചകളാണ് ഇങ്ങനെ  ഒരു ഇമേജ് ഉണ്ടാക്കാന്‍ കാരണമെന്നുമാണ് ഇവരുടെ വാദം.

ട്രോള്‍ കടപ്പാട്- Bigg Boss Malayalam FB Group,👁 Bigg Boss Kerala Blog

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'മീശ ഇല്ല, മുഖം സ്‌ത്രീകളുടെ പോലെ', മോശം കമന്‍റുകള്‍ നേരിട്ടു; തുറന്നുപറഞ്ഞ് ആദര്‍ശും വര്‍ഷയും
'വൈകാരികമായി ഞാൻ അനാഥനാവുന്നത് അവൻ പറയാതെ പോയതിനു ശേഷമാണ്'; കുറിപ്പ് പങ്കുവച്ച് കൈതപ്രം