ഗണിത ശാസ്ത്രഞ്ജന്‍ ആനന്ദ് കുമാറാകാന്‍ ഹൃത്വിക് റോഷന്‍

By Web DeskFirst Published Oct 2, 2017, 4:46 PM IST
Highlights

രാജ്യത്തെ പ്രമുഖ ഗണിത ശാസ്ത്രഞ്ജന്‍ ആനന്ദ് കുമാറിന്റെ ജീവിതം സിനിമയാകുന്നു. ആനന്ദ് കുമാറായി വേഷമിടുക ഹൃത്വിക് റോഷനാണ്.

വികാസ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. ഹൃത്വിക് തന്റെ ജീവിത കഥ വെള്ളിത്തിരയില്‍ മികച്ച രീതിയില്‍ അവതരിപ്പിക്കുമെന്ന് ആനന്ദ് കുമാര്‍ പറയുന്നു. കഥാപാത്രത്തെ കുറിച്ച് കൂടുതല്‍ പഠിക്കാനായി ഹൃത്വിക് റോഷന്‍ കുറച്ച് നാള്‍ മുമ്പ് ആനന്ദ് കുമാറിനെ കണ്ടിരുന്നു. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ വൈറലാകുകയും ചെയ്‍തിരുന്നു.

click me!