രാജ്യാന്തര ഡോക്യുമെന്‍ററി- ഹ്രസ്വ ചലച്ചിത്ര മേളയിലെ ഇന്നത്തെ പ്രദര്‍ശനങ്ങള്‍

Web Desk |  
Published : Jul 23, 2018, 01:36 AM ISTUpdated : Oct 02, 2018, 04:24 AM IST
രാജ്യാന്തര ഡോക്യുമെന്‍ററി- ഹ്രസ്വ ചലച്ചിത്ര മേളയിലെ ഇന്നത്തെ പ്രദര്‍ശനങ്ങള്‍

Synopsis

രാജ്യാന്തര ഡോക്യുമെന്‍ററി- ഹ്രസ്വ ചലച്ചിത്ര മേളയില്‍ ഇന്ന് പ്രദര്‍ശിപ്പിക്കുന്ന ചലച്ചിത്രങ്ങള്‍

തിരുവനന്തപുരം: രാജ്യാന്തര ഡോക്യുമെന്‍ററി- ഹ്രസ്വ ചലച്ചിത്ര മേളയില്‍ ഇന്ന് പ്രദര്‍ശിപ്പിക്കുന്ന ചലച്ചിത്രങ്ങള്‍.

കൈരളി തീയറ്ററില്‍

രാവിലെ 9.30 - ഡോങ്കി, ജി, റിവേര്‍സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ്, ലാത്ത് സഹബ് 11.30 - ഡോണ്‍, ഐസ് ക്രീം, സന്താള്‍ ഫാമിലി ടു മില്‍ റീ - കാള്‍ 3.00 - റിലീജിയണ്‍ ഫോര്‍ ഡമ്മീസ്, ദി ഇഡിയറ്റ്, സമശീതോഷ്ണാവസ്ഥ, മുംബൈ ഹസില്‍, ജമ്‌നാപാര്‍, ചായക്കടക്കാരന്റെ മന്‍ കീ ബാത്ത്, 6.00 - പൊയെറ്റ്‌സ് ഓഫ് ദ പാസ്റ്റ്, ദ് നാഗ പ്രൈഡ്, ദ് തേര്‍ഡ് ഇന്‍ഫിനിറ്റി

ശ്രീയില്‍

രാവിലെ 10.00 - ദേക്ക് ലബ് ഇലമെന്ററി, ഇന്‍ഷാ അള്ളാഹ് ഡെമോക്രസി, 12.15 പിസ്ഡ് ഓഫ്, സര്‍വൈവല്‍, അണ്‍ടോള്‍ഡ്, അമ്മയ്ക്കായ്, ജറുസലേം, ഒന്നുറങ്ങി എണീറ്റതുപോലെ, ദി ടേസ്റ്റ് ഓഫ് മില്ലേനിയല്‍ ലവ്, കോമാളി, രണ്ടാം സമ്മാനം, സുനന്ദ, ദ് ഗാര്‍ഡന്‍ ഓഫ് ഫൊര്‍ഗൊട്ടെന്‍ സ്‌നോ, 3.15 - എ ലൈറ്റ് ദാറ്റ് റെഫ്യൂസെസ് ടു ഫേഡ് ഔട്ട്,  റാംപടാര്‍ - ഡിവൈനിങ്ങ് ബൈ എ പ്ലാറ്റര്‍, നകുസ : അണ്‍വാണ്ടഡ് ഈസ് മൈ നെയിം, ആകാശവാണി - വോയ്‌സ് ഫ്രം ദ് സ്‌കൈ, ഏക് ഇന്‍ക്വിലാബ് ഔര്‍ ആയ - ലക്‌നൗ 1920 - 1949, 6.15 - ജയ് ഭീം കൊമ്രെഡ്

നിളയില്‍

രാവിലെ 9.45 - ഗുബ്ബാരെ, പ്രകാശ്, മാനുഷരെല്ലാരുമൊന്നുപോലെ, ശ്യാമ മണി ദേവി - ക്ലാസിക്കല്‍ ഒഡീസി, മോക്കലിസ്റ്റ്, 11.45 - രംഗഭൂമി 3.30 - കഥാര്‍സിസ് 4.15 - ഇന്റിമേറ്റ് ഔട്ട്‌സൈഡേര്‍സ് 6.30 - സോര്‍മേഹ്, റവിയോളി, വിഷന്‍, നോട്ട് യെറ്റ്, ദ് മാന്‍ ഹൂ വാസ് നോട്ട് ഹിയര്‍, ബിയര്‍, ഹോസ്‌റ്റെസ്റ്റ്, ദ് നെക്സ്റ്റ് ഡേ

നിള തീയറ്ററില്‍  ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ സംഘടിപ്പിക്കുന്ന ഇന്‍ കോണ്‍വെര്‍സേഷനില്‍ റെയ്ദ് അന്റോണി പങ്കെടുക്കും. തിരുവനന്തപുരം കൈരളി- നിള- ശ്രീ തീയറ്റര്‍ കോംപ്ലക്സിലാണ് ചലച്ചിത്ര മേള നടക്കുന്നത്. മേള നാളെ സമാപിക്കും. 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

അന്ന് 100 രൂപയ്ക്ക് മാല വിറ്റു, ഇന്ന് ലക്ഷങ്ങൾ പ്രതിഫലമുള്ള നടി ! 'വെള്ളാരം കണ്ണുള്ള പെണ്ണ്' ഇനി തെലുങ്കിൽ; കയ്യടിച്ച് സോഷ്യൽ മീഡിയ
ന്യൂ ഇയറിന് 15 ലക്ഷം മാത്രം, ക്രിസ്‍മസ് റിലീസുകള്‍ക്ക് മുന്നില്‍ അടിപതറി ഭ ഭ ബ