അഡ്ജസ്റ്റുമെന്‍റുകളെക്കുറിച്ച് തുറന്ന് പറഞ്ഞ് ഇലിയാന

Published : Nov 11, 2017, 04:14 PM ISTUpdated : Oct 05, 2018, 02:31 AM IST
അഡ്ജസ്റ്റുമെന്‍റുകളെക്കുറിച്ച് തുറന്ന് പറഞ്ഞ് ഇലിയാന

Synopsis

ദില്ലി: സിനിമലോകത്തെ അഡ്ജസ്റ്റുമെന്‍റുകളെക്കുറിച്ച് തുറന്നു പറയുകയാണ് നടി ഇലിയാന. സെറ്റില്‍ എന്നെ ആരേലും ഫ്ളേര്‍ട്ട് ചെയ്യാന്‍ വരുമ്പോള്‍ നിന്നുകൊടുത്താലോ, ചിത്രത്തില്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുന്ന വ്യക്തിയുടെ വീട്ടില്‍ ഡ്രിങ്ക്‌സ് കഴിക്കാന്‍ പോയിരുന്നെങ്കിലോ. ആ വ്യക്തിയുടെ കൂടെ എനിക്ക് ഇനിയും സിനിമ ചെയ്യാന്‍ കഴിയും. 

പക്ഷേ എനിക്ക് അതിന് താല്‍പ്പര്യമില്ല, ഞാനെന്തിനങ്ങനെ ചെയ്യണം? എനിക്ക് കഴിവുണ്ടെങ്കില്‍  സിനിമകള്‍ എന്നെ തേടി വരില്ലേ? ലണ്ടനില്‍ ഒരു സിനിമയുടെ ഷൂട്ടിംഗിനിടയില്‍ ഞാന്‍ മാനസികമായി  തകര്‍ന്ന ഒരവസ്ഥയുണ്ടായിരുന്നു. എനിക്ക് ഒരു സിനിമ നഷ്ടമായി. 

ഒരാളുടെ കാമുകിയായാലേ  സിനിമ ലഭിക്കുകയുള്ളൂ ഞാന്‍ അങ്ങനെയുള്ള  ഒരാളല്ല. 11 വര്‍ഷത്തെ അഭിനയ അനുഭവം എനിക്കുണ്ട്. അതുകൊണ്ടുതന്നെ ഞാന്‍ ഒന്നിനും വേണ്ടി വിട്ടുവീഴ്ച ചെയ്യില്ല ഇലിയാന ഒരു അഭിമുഖത്തില്‍ പറയുന്നു.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

നിവിന് ആശംസയുമായി മോഹന്‍ലാല്‍; താരനിബിഢമായി 'പ്രതിഛായ' ട്രെയ്‍ലര്‍ ലോഞ്ച്
'എജ്ജാതി ചുറ്റിക', കെഎസ്‍യു പ്രസിഡന്‍റിനെ വാനോളം പ്രശംസിച്ച് ജോയ് മാത്യൂ; '20 കോടി ധൂർത്തടിക്കാൻ ഇറങ്ങിയവർക്ക് വൻ അടി'