
സുന്ദര്‍ സി സംവിധാനം ചെയ്യുന്ന പുതിയ സിനിമയില്‍ ജയം രവി നായകനാകുന്നു. സംഘമിത്ര എന്ന ചിത്രത്തിലാണ് ജയം രവി നായകനാകുക.
മൂന്നു ഭാഷകളിലായിട്ടാണ് ചിത്രം ഒരുക്കുക. വന്‍ ബജറ്റിലാകും സിനിമ ഒരുക്കുകയെന്നും റിപ്പോര്‍ട്ടുണ്ട്. എ ആര്‍ റഹ്‍മാനാണ് സംഗീതസംവിധായകന്‍. സാബു സിറിള്‍ ആണ് സെറ്റ് ഡിസൈന്‍ ചെയ്യുക.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ