നന്ദി നിങ്ങളുടെ ആത്മാവ് എനിക്ക് കുറച്ച് ദിവസം കടമായി തന്നതിന്: ജയസൂര്യ

Web Desk |  
Published : Feb 16, 2018, 03:26 PM ISTUpdated : Oct 04, 2018, 11:58 PM IST
നന്ദി നിങ്ങളുടെ ആത്മാവ് എനിക്ക് കുറച്ച് ദിവസം കടമായി തന്നതിന്: ജയസൂര്യ

Synopsis

 ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം വി.പി സത്യന്റെ ജീവിത കഥ പറയുന്ന ക്യാപ്റ്റന്  തിയേറ്ററുകളില്‍ എത്തിയതിന്‍റെ ആവേശത്തിലാണ് ആരാധകര്‍. നവാഗതനായ പ്രജേഷ് സെന്‍  അണിയിച്ചൊരുക്കിയ ചിത്രത്തിന് മികച്ച  പ്രതികരണമാണ് ലഭിക്കുന്നത്. വി.പി സത്യനായി വേഷമിട്ട ജയസൂര്യയുടെ അദ്ദേഹത്തിന് നന്ദി പറയുകയാണിപ്പോള്‍. ജയസൂര്യ തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഈ കുറിപ്പ് പങ്കുവച്ചത്.

ജയസൂര്യയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ട്വിസ്റ്റോട് ട്വിസ്റ്റ്, സര്‍വ്വം മായയിലെ ഡെലുലുവാകാൻ ആദ്യം തീരുമാനിച്ചത് മറ്റൊരു നടിയെ, 'മായ'യാക്കിയത് നിവിൻ പോളി!
'ആദ്യ ഷോട്ട് എടുത്ത് കഴിയുമ്പോഴേക്കും ആ ദു:ഖവാര്‍ത്ത എത്തി'; 'ഹലോ' ഓര്‍മ്മ പങ്കുവച്ച് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍