ബ്രേക്കപ്പായെന്ന് പ്രചരിപ്പിക്കുന്നവര്‍ക്ക് മറുപടി; റൊമാന്റിക് ചിത്രം പുറത്ത് വിട്ട് നയന്‍സ്

Web Desk |  
Published : Feb 16, 2018, 12:23 PM ISTUpdated : Oct 04, 2018, 11:36 PM IST
ബ്രേക്കപ്പായെന്ന് പ്രചരിപ്പിക്കുന്നവര്‍ക്ക് മറുപടി; റൊമാന്റിക് ചിത്രം പുറത്ത് വിട്ട് നയന്‍സ്

Synopsis

ആരാധകരുടെ ഇഷ്ട ജോഡികളാണ് നയന്‍താരയും സംവിധായകന്‍ വിഘ്‌നേഷ് ശിവയും. ആരാധകര്‍ക്കായി ഇരുവരും ഇടയ്ക്കിടെ ചിത്രങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ പ്രണയദിനത്തില്‍ ഇരുവരും ഒന്നിച്ചെടുത്ത റൊമാന്റിക് ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായികൊണ്ടിരിക്കുന്നത്.

 ഒരു മാളിന് പുറത്ത് നിന്ന് നേര്‍ക്ക്‌നേര്‍ നോക്കി നില്‍ക്കുന്ന നയന്‍താരയും വിഘ്‌നേഷ് ശിവയുമാണ് ചിത്രത്തിലുള്ളത്. രണ്ടുപേരുടെയും ടീഷര്‍ട്ടില്‍ ഇരുവരുടെയും പേരിന്റെ ആദ്യ അക്ഷരവും കാണാം. ഇരുവരും ബ്രേക്കപ്പിന്റെ വക്കിലാണെന്നും ഉടന്‍ പിരിയുമെന്നും വാര്‍ത്തകല്‍ പ്രചരിപ്പിച്ചവര്‍ക്കുള്ള മറുപടിയായായണ് ചിത്രങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്.

അധികം വൈകാതെ ഇരുവരുടെയും പ്രണയം ഔദ്യോഗിക മായി പ്രഖ്യാപിച്ചേക്കും എന്ന പ്രതീക്ഷയിലാണ് ആരാധകരിപ്പോള്‍.

 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'എന്റെ ആ ഡയലോഗ് അറംപറ്റി, ഒടുവിൽ ബിരിയാണി കിട്ടി'; പാട്രിയേറ്റ് ലൊക്കേഷനിലെ കഥ പറഞ്ഞ് പിഷാരടി
'ദൃശ്യം 3' ന് മുന്‍പ് 'വലതുവശത്തെ കള്ളന്‍'; ജീത്തു ജോസഫ് ചിത്രത്തിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചു