കണ്ണ് തള്ളിക്കുന്ന ഡാന്‍സ്; ജിമിക്കി കമ്മലിന് ചുവടുവച്ച് റഷ്യന്‍ സുന്ദരികളും

Published : Oct 02, 2017, 05:25 PM ISTUpdated : Oct 04, 2018, 11:59 PM IST
കണ്ണ് തള്ളിക്കുന്ന ഡാന്‍സ്; ജിമിക്കി കമ്മലിന് ചുവടുവച്ച്  റഷ്യന്‍ സുന്ദരികളും

Synopsis

ലാല്‍ജോസ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ മുഖ്യവേഷത്തിലെത്തിയ വെളിപാടിന്റെ പുസ്തകം എന്ന ചിത്രം എല്ലാവരും ഓര്‍ക്കുന്നത് ചിത്രത്തിലെ ഒരു ഗാനത്തിലൂടെയാണ്.. ചിത്രത്തിലെ 'എന്റമ്മേടെ ജിമിക്കി കമ്മല്‍ ന്റച്ഛന്‍ കട്ടോണ്ടു പോയേ..' എന്നു തുടങ്ങുന്ന ഈ ഗാനത്തിന് ചുവടുവയ്ക്കാന്‍ ബാക്കിയുള്ള സംഗീത സ്‌നേഹികള്‍ വിരളമാണെന്ന് തന്നെ പറയാം.

ജിമിക്കി കമ്മലിന് ചുവടുവച്ചവരെല്ലാം വൈറാലാകുന്ന കാഴ്ചയയായിരുന്നു പിന്നീട് കണ്ടത്. ഒരു കോളജിലെ വിദ്യാര്‍ഥികളും അധ്യാപികമാരും ചേര്‍ന്ന് ഓണാഘോഷത്തിന്റെ ഭാഗമായി തയ്യാറാക്കിയ ജിമിക്കി കമ്മല്‍ വേര്‍ഷന്‍ ഹിറ്റായി. പിന്നാലെ ജിമിക്കി കമ്മലിന് ചുവടു വച്ച വീഡോയോകളെല്ലാം യുട്യൂബില്‍ തകര്‍ത്തോടി. എല്ലാം കഴിഞ്ഞ് മോഹന്‍ലാലും ജിമിക്കി കമ്മലിന് ചുവടുവച്ചതോടെ അതും ജനങ്ങള്‍ ഏറ്റെടുത്ത്  ഉദാഹരണങ്ങളില്ലാത്ത തരത്തില്‍ ഏറ്റെടുത്തു.. 

ലോകമെമ്പാടും ആഘോഷിക്കുന്ന ജിമിക്കി കമ്മലിന് ഇതാ റഷ്യന്‍ സുന്ദരിമാരും ചുവടുവയ്ക്കുന്നു. ജിമിക്കി കമ്മലിന്റെ റഷ്യന്‍ വേര്‍ഷനും മികച്ച സ്വീകരണമാണ് ലഭിക്കുന്നത്.

ജിമിക്കി കമ്മലിന് റഷ്യന്‍ സുന്ദരികള്‍ ചുവടുവയ്ക്കുന്നു

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
click me!

Recommended Stories

'ഹൃത്വിക് റോഷനൊപ്പം അഭിനയിച്ചത് കണ്ട് മുൻ കാമുകന് ഈഗോ വന്നു, എന്നിട്ട് പോയി 17 കിലോ കുറച്ചു..'; തുറന്നുപറഞ്ഞ് മൃണാൾ താക്കൂർ
'അതിനിടയിൽ കൂടി കയറിയോ?'; 'മോഹൻലാലിനെ ഒരിക്കലെങ്കിലും പരിചയപ്പെട്ടവർ അത് വിശ്വസിക്കില്ല..'; സിദ്ധു പനക്കൽ പറയുന്നു