തൈമുര്‍ അലിഖാന്‍റെ ജന്മദിനം ആഘോഷമാക്കി കുടുംബം; ചിത്രങ്ങൾ കാണാം

Published : Dec 21, 2017, 02:19 PM ISTUpdated : Oct 04, 2018, 04:37 PM IST
തൈമുര്‍ അലിഖാന്‍റെ ജന്മദിനം ആഘോഷമാക്കി കുടുംബം; ചിത്രങ്ങൾ കാണാം

Synopsis

സെയ്ഫ്​ അലിഖാൻ - കരീന കപൂർ ദമ്പതികളുടെ മകൻ തൈമുര്‍ അലിഖാന്‍റെ ഒന്നാം ജന്മദിന ആഘോഷ ചിത്രങ്ങൾ വൈറൽ. ഹരിയാനയിലെ ​പ​ട്ടോഡി കൊട്ടാരത്തിൽ താരദമ്പതികളുടെ കുടുംബാംഗങ്ങൾ ഉൾ​പ്പെടെയുള്ളവർ പ​ങ്കെടുത്തുകൊണ്ടായിരുന്നു ആഘോഷം.

 

കരീനയുടെ മാതാപിതാക്കളായ രൺദീർ കപൂർ, ബബിത കപൂർ സെയ്​ഫി​ന്‍റെ മാതാവ്​ ശർമിള ടാഗോർ, അമൃത അറോറ, കരിഷ്​മ കപൂർ തുടങ്ങിയവർ ആഘോഷങ്ങളിൽ പങ്കാളികളായി. ​

 

തെയ്​മൂർ സെയ്​ഫിനും കരീനക്കും അവരുടെ മാതാപിതാക്കൾക്കുമൊപ്പം നിന്ന്​ ജന്മദിന കേക്ക്​ മുറിക്കുന്നതും  ചിത്രങ്ങളില്‍ കാണാം​. 

 

അതിനിടയില്‍  കരീന കപൂറിന്‍റെ ന്യൂട്രീഷനിസ്റ്റ് രുജുത ദിവേകര്‍ തൈമുറിന്  നല്‍കിയ സമ്മാനം കാടാണ്. മുംബൈയുടെ അതിര്‍ത്തിപ്രദേശത്ത് സ്ഥിതി ചെയ്യുന്ന സൊനേവ് ഗ്രാമത്തിലാണ് തൈമുറിന്‍റെ കാടുളളത്. 100 ഓളം മരങ്ങളാണ് കാടിലുളളത്. 


 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

‌ഷെയ്ൻ നിഗത്തിന്റെ 27-ാം പടം; തമിഴ്- മലയാളം ചിത്രത്തിന്റെ പോസ്റ്റർ പുറത്ത്
വല്യച്ഛനായി ജനാർദ്ദനൻ; നിവിന്റെ 'സർവ്വം മായ' റിലീസിന് വെറും നാല് നാൾ മാത്രം