
എന്നാല്‍ ഇതില്‍ എങ്ങനെ മമ്മൂട്ടി പ്രതികരിക്കും എന്നത് കൗതുകരമായ കാര്യമായിരുന്നു. ഒടുവില്‍ മമ്മൂട്ടി തന്‍റെ ഫേസ്ബുക്കിലൂടെ ഇത്തരത്തിലുള്ള ഏതാണ്ട് 10 ട്രോളുകള്‍ ഷെയര്‍ ചെയ്തു. ഇന്നത്തെ കാലത്തെ ആക്ഷേപഹാസ്യമാണ് ട്രോളുകള്‍ എന്നാണ് മമ്മൂട്ടി അന്ന് അഭിപ്രായപ്പെട്ടത്, പക്ഷെ ഈ അഭിപ്രായമൊന്നും ട്രോളന്മാരെ പിന്തരപ്പിച്ചില്ല കസബയുടെ ടീസര്‍ എത്തിയതോടെ ട്രോളന്മാര്‍ വീണ്ടും തങ്ങളുടെ ട്രോളിംഗ് ശക്തമാക്കി...
ഇതാ മമ്മൂട്ടിക്ക് എതിരായ പുതിയ കസബ ട്രോളുകള്‍.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ