ഋഷി കപൂറിനെ നായകനാക്കി ലീന യാദവിന്റെ സിനിമ

By Web DeskFirst Published Sep 24, 2017, 2:52 PM IST
Highlights

സൂപ്പർ താരം ഋഷി കപൂറിനെ കേന്ദ്രകഥാപാത്രമാക്കി ബോളിവുഡ് പ്രമുഖ സംവിധായക ലീന യാദവിന്റെ പുതിയ ചിത്രം ഒരുങ്ങുന്നു. ബോളിവുഡ് മസാല സിനിമകളിൽനിന്ന് മാറി യഥാർത്ഥ ജീവിതങ്ങൾ പകർത്തുന്ന ശ്രദ്ധേയ സംവിധായകയാണ് ലീനയാദവ് ഇതുവരെ മൂന്ന് ചിത്രങ്ങൾ സംവിധാനം ചെയ്തു. രാധികാ ആപ്തെയെ നായികയാക്കി രാജസ്ഥാനി ഗ്രാമങ്ങളിലെ സ്ത്രീകളുടെ ജീവിതം വരച്ചിട്ട പാർച്ച്ഡ് എന്ന സിനിമയാണ് ഏറെ ശ്രദ്ധിക്കപ്പെത്ത്. ഇന്ത്യൻഗ്രാമങ്ങളലെ സ്ത്രീകൾ സാമ്പത്തീകമായി സ്വതന്തത്രരാക്കപ്പെട്ടിട്ടും മാനസീകമായി പുരുഷൻമാരുടെ അടിമകളെപോലെ കഴിയുകയാണെന്ന് ലീന യാദവ് മുംബൈയിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

click me!