ഗ്ലാമര്‍ ലുക്കില്‍ ലിച്ചി; ലോനപ്പന്‍റെ മാമോദിസയ്ക്കിടയിലെ വീഡിയോ വൈറല്‍

Published : Oct 06, 2018, 06:48 PM IST
ഗ്ലാമര്‍ ലുക്കില്‍ ലിച്ചി; ലോനപ്പന്‍റെ മാമോദിസയ്ക്കിടയിലെ വീഡിയോ വൈറല്‍

Synopsis

ലോനപ്പന്‍റെ മാമോദിസയുടെ ഷൂട്ടിംഗ് ലൊക്കേഷനിലെ വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ലിച്ചിയുടെ ഗ്ലാമര്‍ കൂടിയെന്നാണ് വീഡിയോ കണ്ടവരുടെ പക്ഷം. ലിയോ തദ്ദേവൂസാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. ലൊക്കേഷന്‍ വീഡിയോ വൈറലാകുകയാണ്

കൊച്ചി: ആദ്യ ചിത്രത്തിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ നായികയാണ് അങ്കമാലി ഡയറീസിലെ ലിച്ചി. അന്ന രേഷ്മ രാജന്‍ എന്ന പേരിനെക്കാളും മലയാളികള്‍ ലിച്ചി എന്ന് വിളിക്കുന്നത് തന്നെ അതിന് ഉദാഹരമാണ്. വെളിപാടിന്‍റെ പുസ്തകത്തില്‍ മോഹല്‍ലാലിനൊപ്പം കയ്യടി നേടിയ ലിച്ചി ഇപ്പോള്‍ ജയറാമിനൊപ്പം ലോനപ്പന്‍റെ മാമോദിസ എന്ന ചിത്രത്തില്‍ അഭിനയിക്കുകയാണ്.

ലോനപ്പന്‍റെ മാമോദിസയുടെ ഷൂട്ടിംഗ് ലൊക്കേഷനിലെ വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ലിച്ചിയുടെ ഗ്ലാമര്‍ കൂടിയെന്നാണ് വീഡിയോ കണ്ടവരുടെ പക്ഷം. ലിയോ തദ്ദേവൂസാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. ലൊക്കേഷന്‍ വീഡിയോ വൈറലാകുകയാണ്.

 

PREV
click me!

Recommended Stories

'കീളെ ഇറങ്ങപ്പാ..തമ്പി പ്ലീസ്..'; ഉയരമുള്ള ലൈറ്റ് സ്റ്റാന്റിൽ ആരാധകൻ, അഭ്യർത്ഥനയുമായി വിജയ്, ഒടുവിൽ സ്നേഹ ചുംബനവും
'അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നു, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം'; നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി നിവേദ തോമസ്