പ്രണയാര്‍ദ്രമായി വീണ്ടും 'ലൈലാകമേ'..., കവര്‍ വേര്‍ഷന്‍ കാണാം

Web Desk |  
Published : Nov 19, 2017, 12:46 PM ISTUpdated : Oct 04, 2018, 11:47 PM IST
പ്രണയാര്‍ദ്രമായി വീണ്ടും 'ലൈലാകമേ'..., കവര്‍ വേര്‍ഷന്‍ കാണാം

Synopsis

പൃഥിരാജ് നായകനായ ചിത്രമാണ് എസ്ര. ഇതിലെ ലൈലാകമേ എന്ന ഗാനം സുപ്പര്‍ഹിറ്റാണ് ശ്രുതി മധുരമായ ഈ ഗാനം യുട്യൂബില്‍ അപ്ലോഡ് ചെയത് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഒട്ടേറെ പേരാണ് കണ്ടത്.

ഹരിനാരായണന്‍ ബികെയുടെ വരികള്‍ക്ക് രാഹുല്‍ രാജാണ് ഈണം പകര്‍ന്നത് ഈ ഗാനം ആലപിച്ചിരിക്കുന്നത് ഹരിചരണ്‍ ആണ്. എന്നാല്‍ ഗാനത്തിന്റെ പല വേര്‍ഷനുകളും പുറത്തിറങ്ങിയിരുന്നു. ഇപ്പോഴിതാ ലൈലാകത്തിന്റെ കവര്‍ വേര്‍ഷന്‍ പുറത്തിറങ്ങിയിരിക്കുകയാണ്. കാവ്യ അജിത്താണ് പാടിയിരിക്കുന്നത്. 

 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

കാത്തിരിപ്പ് വെറുതെ ആയില്ല, ആ പതിവ് ആവര്‍ത്തിച്ച് 'ഡൊമിനിക്'; ഒടിടി പ്രതികരണങ്ങളില്‍ 'യു ടേണ്‍'
105 ദിനത്തെ പടവെട്ടൽ, ഒടുവിൽ ബി​ഗ് ബോസിൽ ചരിത്രം; വിജയിയായി ഒരു കോമണർ ! അനീഷിനെ ഓർത്ത് മലയാളികൾ