ജെമിനി ഗണേശനായി ദുല്‍ഖര്‍; മഹാനടിയിലെ പുതിയ ചിത്രം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

Web Desk |  
Published : Jan 18, 2018, 03:40 PM ISTUpdated : Oct 05, 2018, 01:14 AM IST
ജെമിനി ഗണേശനായി ദുല്‍ഖര്‍; മഹാനടിയിലെ പുതിയ ചിത്രം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

Synopsis

ജെമിനി ഗണേശനായിട്ടുള്ള ദുല്‍ഖര്‍ സല്‍മാന്റെ വേഷപ്പകര്‍ച്ച സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. മഹാനടിയിടെ ദുല്‍ഖറിന്റെ ചിത്രമാണ് പുറത്തുവിട്ടിരിക്കുന്നത്. തെന്നിന്ത്യയിലെ മുന്‍ നടിയായിരിരുന്ന സാവിത്രിയുടെ കഥ പറയുന്ന ചിത്രമാണ് മഹാനടി. സാവിത്രിയുടെ ഭര്‍ത്താവായ ജെമിനി ഗണേശനായിട്ടാണ്  ചിത്രത്തില്‍ ദുല്‍ഖര്‍ എത്തുന്നത്. 

 ജെമിനി ഗണേശന്റെ വേഷത്തില്‍ പുറം തിരിഞ്ഞ് നില്‍ക്കുന്ന ചിത്രമാണ് ആരാധകര്‍ക്കായി പങ്കുവച്ചത്. ചിത്രം ഇതിനോടകം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.


 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'നോമ്പ് കാലത്തോ ? നിനക്ക് മതം മാറിക്കൂടെ'; ആദ്യമായി പൊങ്കാലയിട്ട റെനീഷ റഹീമിന് വിമർശനം, മറുപടി
ഗോപി സുന്ദറിന്റെ സം​ഗീതം; 'ഫെയ്സസി'ലെ മനോഹര പ്രണയ​ഗാനം റിലീസ് ചെയ്തു