നസ്രിയയുടെ കലിപ്പിന് പിന്നില്‍

Published : Sep 22, 2017, 09:53 PM ISTUpdated : Oct 04, 2018, 04:20 PM IST
നസ്രിയയുടെ കലിപ്പിന് പിന്നില്‍

Synopsis

ഫേസ്ബുക്കില്‍ ഏറ്റവും അധികം ആരാധകരുള്ള താരമാണു നസ്രിയ. ഇത്രയുംനാള്‍ സിനിമയില്‍ നിന്നു വിട്ടു നിന്നിട്ടും ആരാധകര്‍ക്ക് ഇഷ്ടം കൂടിയതല്ലാതെ ഒരു തരിപോലും കുറഞ്ഞിട്ടില്ല. ബിഗ്‌സ്‌ക്രിനില്‍ എത്തുന്നില്ല എങ്കിലും ഫേസ്ബുക്കിലൂടെ താരത്തിന്‍റെ വിശേഷങ്ങള്‍ എല്ലാം ആരാധകര്‍ അറിയുന്നുമുണ്ട്. 

ഫേസ്ബുക്കില്‍ ഒരു ചിത്രം പങ്കുവച്ചാല്‍ നിമിഷങ്ങള്‍ക്കുള്ളിലാകും പതിനായിരക്കണക്കിനു ലൈക്കുകള്‍ എത്തുന്നത്.
ഇത്തവണ നസ്രിയ കട്ടക്കലിപ്പിലാണ് എന്നു തോന്നുന്നു. ഫഹദിന്‍റെ അനിയന്‍ ഫര്‍ഹാന് ഒപ്പം നില്‍ക്കുന്ന സെല്‍ഫിയാണു ഫര്‍ഹാന്‍ എഫ് ബിയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

സെല്‍ഫി എടുത്തിരിക്കുന്നതു നസ്രിയയാണ്. ഫര്‍ഹാനകട്ടെ ചേട്ടത്തിയമ്മയുടെ കലിപ്പ് കണ്ടിട്ടാണ് എന്നു തോന്നുന്നു ആകെ ഒരു ഞെട്ടലിലുമാണ്. എന്തായലും സംഭവം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'അന്ന് മകളുടെ പുതിയ ഫോൺ തല്ലിത്തകർത്തു, മൂന്ന് വർഷത്തോളം പരസ്പരം മിണ്ടിയില്ല..'; തുറന്നുപറഞ്ഞ് കാജോൾ
വീണ്ടും കാക്കിയണിഞ്ഞ് കുഞ്ചാക്കോ ബോബൻ; എഡിറ്റർ കിരൺ ദാസ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നു; 'ഉന്മാദം' ഫസ്റ്റ്ലുക്ക് പുറത്ത്