എസ് ദുര്‍ഗ്ഗയെയും ന്യൂഡിനെയും ഐഎഫ്എഫ്ഐയില്‍ നിന്നൊഴിവാക്കി

Published : Nov 14, 2017, 11:32 AM ISTUpdated : Oct 05, 2018, 01:51 AM IST
എസ് ദുര്‍ഗ്ഗയെയും ന്യൂഡിനെയും ഐഎഫ്എഫ്ഐയില്‍ നിന്നൊഴിവാക്കി

Synopsis

പനാജി: ഗോവയില്‍ വച്ച് നടക്കുന്ന 48ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ നിന്ന് മലയാള ചിത്രം എസ് ദുര്‍ഗ്ഗയും മറാത്തി ചിത്രം ന്യൂഡും ഒഴിവാക്കി. നവംബര്‍ 20 ന് ആരംഭിക്കുന്ന ചലിച്ചിത്രമേളിയിലേക്ക് 178 ചിത്രങ്ങളില്‍ നിന്നാണ് 20 എണ്ണം തെരഞ്ഞെടുത്തത്. തെരഞ്ഞെടുത്ത  ചിത്രങ്ങളില്‍ ഉള്‍പ്പെട്ടവയാണ് എസ്.ദുര്‍ഗ്ഗയും ന്യൂഡും.

ജൂറി അംഗങ്ങളുടെ തീരുമാനത്തെ എതിര്‍ത്ത് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ്ങ് മന്ത്രാലയം ചിത്രത്തെ ചലിച്ചിത്രമേളയില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ്ങ് മന്ത്രാലയത്തിന്‍റെ നിലപാടില്‍ പ്രതിഷേധിച്ച് 13 ഓളം ജൂറി അംഗങ്ങള്‍ മന്ത്രാലയത്തിന് മെയില്‍ അയക്കാന്‍ ഒരുങ്ങുകയാണ്.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയൻ സംഘടിപ്പിക്കുന്ന ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിലേക്ക് എന്‍ട്രികള്‍ സ്വീകരിച്ചുതുടങ്ങി
'അങ്കമ്മാള്‍' ഒടിടിയില്‍; വിവിധ പ്ലാറ്റ്‍ഫോമുകളില്‍ കാണാം