കുട്ടികളോടൊത്ത് ചിലവഴിക്കാന്‍ നിങ്ങള്‍ക്ക് സമയമില്ലേ, എങ്കില്‍ കണ്ടിരിക്കണം 'ആം ഐ നോട്ട്'

Published : Nov 14, 2017, 10:27 AM ISTUpdated : Oct 05, 2018, 01:35 AM IST
കുട്ടികളോടൊത്ത് ചിലവഴിക്കാന്‍ നിങ്ങള്‍ക്ക് സമയമില്ലേ, എങ്കില്‍ കണ്ടിരിക്കണം 'ആം ഐ നോട്ട്'

Synopsis

ശിശു ദിനത്തില്‍ മാതാപിതാക്കള്‍ കണ്ടിരിക്കേണ്ട ഒരു ഹ്രസ്വ ചിത്രം. 'ആം ഐ നോട്ട്' എന്ന ഹ്രസ്വ ചിത്രം  ശ്രദ്ധാകേന്ദ്രമാകുന്നത് വിഷയത്തിന്‍റെ പ്രസക്തികൊണ്ടാണ്. രണ്ട് മിനുറ്റ് ദൈര്‍ഘ്യമുള്ള ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സന്‍ജ്ഞയും വിഷ്‍ണുവും ആണ്. വളരെ തിരിക്കുപിടിച്ച ഈ കാലത്ത് നമ്മള്‍ ഏറ്റവും വിലപ്പെട്ടതിന് ശ്രദ്ധ നല്‍കാതിരിക്കുകയാണെന്ന് 'ആം ഐ നോട്ട്' പറയുന്നു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection, Viral News — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'രസികർക്ക് തിരുവിള'; പടയപ്പ 2 പ്രഖ്യാപിച്ച് രജനികാന്ത്, ഒപ്പം ടൈറ്റിലും
വല്ലാത്ത ഫീലിംഗ്, വിന്റേജ് തമിഴ് സോം​ഗ് ടച്ച്; നൊസ്റ്റാൾജിയ സമ്മാനിച്ച് കളങ്കാവലിലെ 'എൻ വൈഗയ്'