സസ്പെൻസ് ത്രില്ലറോ? ഒരു കുപ്രസിദ്ധ പയ്യന്റെ ട്രെയിലര്‍

Published : Sep 24, 2018, 09:31 AM IST
സസ്പെൻസ് ത്രില്ലറോ? ഒരു കുപ്രസിദ്ധ പയ്യന്റെ ട്രെയിലര്‍

Synopsis

ടൊവിനോ നായകനാകുന്ന ഒരു കുപ്രസിദ്ധ പയ്യൻ എന്ന സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ടു.  മധുപാല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ടൊവിനോ നായകനാകുന്ന ഒരു കുപ്രസിദ്ധ പയ്യൻ എന്ന സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ടു.  മധുപാല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രം ഒരു സസ്‍പെൻസ് ത്രില്ലര്‍ ആയിരിക്കുമെന്നാണ് ട്രെയിലര്‍ സൂചിപ്പിക്കുന്നത്. അനു സിത്താരയാണ് നായിക. വക്കീല്‍ കഥാപാത്രമായി നിമിഷ സജയനും നെടുമുടി വേണുവം എത്തുന്നു. ശ്വതാ മേനോൻ, സുധീര്‍‌ കരമന തുടങ്ങിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശ്രീകുമാരൻ തമ്പിയുടെ വരികള്‍ക്ക് ഔസേപ്പച്ചൻ സംഗീതം നല്‍കിയിരിക്കുന്നു. ജീവൻ ജോബ് തോമസ് തിരക്കഥ എഴുതിയിരിക്കുന്നു. ടൊവിനോയുടെ ഒരു ഉജ്ജ്വല കഥാപാത്രമായിരിക്കും ഒരു കുപ്രസിദ്ധ കള്ളൻ എന്നാണ് ട്രെയിലറില്‍‌ നിന്ന് മനസ്സിലാകുന്നത്.

 

PREV

സിനിമകളുടെ ട്രെയിലർ  Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review  എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam

click me!

Recommended Stories

2046ലെ കൊച്ചി നഗരത്തിന്റെ കഥ; ത്രസിപ്പിക്കുന്ന ദൃശ്യമികവുമായി 'മസ്തിഷ്ക മരണം' ട്രെയിലർ
'ഇതെന്റെ കേരളമല്ല, തിയറ്ററിൽ ബീഫ് ഫെസ്റ്റ് നടത്തണം'; കേരള സ്റ്റോറി 2 ട്രെയിലറിന് വ്യാപക വിമർശനം