പ രഞ്ജിത്തിന്റെ പുതിയ സിനിമയില്‍ നായകൻ സൂര്യ

Web Desk |  
Published : Mar 12, 2018, 11:20 PM ISTUpdated : Jun 08, 2018, 05:45 PM IST
പ രഞ്ജിത്തിന്റെ പുതിയ സിനിമയില്‍ നായകൻ സൂര്യ

Synopsis

പ രഞ്ജിത്തിന്റെ പുതിയ സിനിമയില്‍ നായകൻ സൂര്യ

പ രഞ്ജിത്ത് സൂര്യയുമായി കൈകോര്‍ക്കുന്നു. പ രഞ്ജിത്തിന്റെ പുതിയ സിനിമയില്‍ സൂര്യയാണ് നായകനെന്നാണ് റിപ്പോര്‍ട്ട്.

ജ്ഞാനവേല്‍ രാജയുടെ സ്റ്റുഡിയോയായിരുന്നു പ രഞ്ജിത്തിന്റെ ആദ്യ സിനിമയായ ആട്ടക്കത്തി വിതരണം ചെയ്‍തത്. സൂര്യയുടെ സോഹദരൻ കാര്‍ത്തിയെ നായകനാക്കി പ രഞ്ജിത്ത് സംവിധാനം ചെയ്‍ത പുതിയ സിനിമ നിര്‍മ്മിച്ചതും സ്റ്റുഡിയോ ഗ്രീൻ ആയിരുന്നു. മദ്രാസിന്റെ വിജയത്തെ തുടര്‍ന്ന് സൂര്യയെ നായകനാക്കി പുതിയ സിനിമ ഒരുക്കാൻ തീരുമാനിച്ചിരുന്നു. അതിനിടയിലാണ് പ രഞ്ജിത്ത് രജനികാന്തിനെ നായകനാക്കി കബാലി ചെയ്യുന്നതും വൻ ഹിറ്റാകുന്നതും. തുടര്‍ന്ന് വീണ്ടും രജനികാന്തിനെ നായകനാക്കി കാല ഒരുക്കുന്നതിന്റെ തിരക്കില്‍ സൂര്യയുടെ ചിത്രം വൈകുകയായിരുന്നു. എന്തായാലും കാലയ്‍ക്ക് ശേഷം സൂര്യയെ നായകനാക്കാനുള്ള ഒരുക്കത്തിലാണ് പ രഞ്ജിത്ത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection, Viral News — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'വാവൂട്ടാ എന്നൊരു വിളി, സുധിച്ചേട്ടന്റെ ആത്മാവാണ് ഉണർത്തിയത്'; വൈറലായി രേണുവിന്റെ വീഡിയോ
'ഗുമ്മടി നർസയ്യയെ പോലെ എന്റെ പിതാവും ജനങ്ങളെ സേവിച്ചു'; പൂജ ചടങ്ങിൽ വികാരഭരിതനായി ശിവരാജ് കുമാർ