സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ ഭരണസമിതിയിൽ നിന്ന് പാർവ്വതി തിരുവോത്തിനെ ഒഴിവാക്കി

Published : Aug 13, 2023, 12:30 PM IST
സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ ഭരണസമിതിയിൽ നിന്ന് പാർവ്വതി തിരുവോത്തിനെ ഒഴിവാക്കി

Synopsis

ചില അംഗങ്ങളെ മാറ്റി കഴിഞ്ഞദിവസം ഭരണസമിതി പുനസംഘടിപ്പിച്ചിരുന്നു. 

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ ഭരണസമിതിയിൽ നിന്ന് നടി പാർവതി തിരുവോത്തിനെ ഒഴിവാക്കി സർക്കാർ ഉത്തരവിറങ്ങി. തന്നെ ഒഴിവാക്കണമെന്ന പാർവതി തിരുവോത്തിന്റെ അഭ്യർത്ഥന പ്രകാരമാണ് ഉത്തരവ്. ഭരണസമിതിയിൽ തന്നെ  ഒഴിവാക്കണമെന്ന് മെയിൽ വഴി രണ്ടാഴ്ച മുമ്പ് പാർവതി കെഎസ്എഫ്ഡിസി എംഡിയോട് ആവശ്യപ്പെട്ടിരുന്നു. ഭരണസമിതിയിൽ അംഗമായിരിക്കാൻ താത്പര്യമില്ലെന്നായിരുന്നു പാർവതി അറിയിച്ചിരുന്നത്. ഇതിന് പിന്നാലെയാണ് ഉത്തരവിറങ്ങിയത്. ചില അംഗങ്ങളെ മാറ്റി കഴിഞ്ഞദിവസം ഭരണസമിതി പുനസംഘടിപ്പിച്ചിരുന്നു. 

'വെല്‍കം ബാക്ക് ഭാവന', മലയാള സിനിമയിലേക്കുള്ള തിരിച്ചുവരവിന് സ്വാഗതമേകി മഞ്‍ജു വാര്യരും മാധവനും- വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'സാറെന്നോ, മുഖ്യമന്ത്രി'യെന്നോ പറഞ്ഞില്ല, വിഡി സതീശൻ എന്ന് വിളിച്ചതിൽ മിമിക്രി താരം മഹേഷ് കുഞ്ഞുമോനെതിരെ സൈബറാക്രമണം; പ്രതികരിച്ച് താരം
കാത്തിരിക്കൂ, നാളെ കാണാം! 'ഐ ആം ഗെയി'മിന്‍റെ വന്‍ അപ്ഡേറ്റുമായി ദുല്‍ഖര്‍