നാനിയുടെ നായികയാകാൻ പ്രിയ വാര്യര്‍!

Published : Jan 27, 2019, 06:27 PM IST
നാനിയുടെ നായികയാകാൻ പ്രിയ വാര്യര്‍!

Synopsis

ഒറ്റ കണ്ണിറുക്കല്‍ പാട്ടിലൂടെ രാജ്യത്തൊട്ടാകെ ശ്രദ്ധ നേടിയ താരമാണ് പ്രിയ വാര്യര്‍. അഡാര്‍ ലൌവ് എന്ന ചിത്രം ഇതുവരെ റിലീസ് ചെയ്‍തില്ലെങ്കിലും ഒട്ടേറെ കഥാപാത്രങ്ങളാണ് പ്രിയ വാര്യരെ തേടിയെത്തുന്നത്. തെലുങ്ക് ചിത്രത്തില്‍ പ്രിയ വാര്യര്‍ അഭിനയിച്ചേക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. നാനിയുടെ നായികയാകാൻ പ്രിയ വാര്യരെ ക്ഷണിച്ചുവെന്നാണ് വാര്‍ത്ത.  

മനം ഫെയിം വിക്രം കുമാര്‍ ഒരുക്കുന്ന പുതിയ സിനിമയില്‍ നായകൻ നാനിയാണ്. നാനിയുടെ നായികയാകാൻ പ്രിയ വാര്യരെ ക്ഷണിച്ചുവെന്നാണ് വാര്‍ത്തകള്‍ വരുന്നത്. ചിത്രത്തിന്റെ ഓഡിഷനും ലുക്ക് ടെസ്റ്റിനുമായി ക്ഷണിച്ചെന്നാണ് റിപ്പോര്‍ട്ട്. പി സി ശ്രീറാം ഛായാഗ്രാഹണം നിര്‍വഹിക്കുന്നുവെന്ന പ്രത്യേകതയും വിക്രം കുമാറിന്റെ പുതിയ ചിത്രത്തിനുണ്ട്.

PREV
click me!

Recommended Stories

'വാർദ്ധക്യം ബുദ്ധിമുട്ടും വേദനയുമാണ്'; പിതാവിന്റെ രോഗാവസ്ഥ പങ്കുവെച്ച് സിന്ധു കൃഷ്ണ
ഇത് വമ്പൻ തൂക്കിയടി; നിറഞ്ഞാടി മമ്മൂട്ടി, ഒപ്പം വിനായകനും; 'കളങ്കാവൽ' ആദ്യ പ്രതികരണങ്ങൾ