എന്നാലുമെന്‍റെ പ്രിയങ്കേ വളര്‍ത്തുപട്ടിക്ക് ഇത്രയും വിലയുള്ള ജാക്കറ്റോ?!

Published : Jan 24, 2019, 09:25 AM ISTUpdated : Jan 24, 2019, 09:28 AM IST
എന്നാലുമെന്‍റെ പ്രിയങ്കേ വളര്‍ത്തുപട്ടിക്ക് ഇത്രയും വിലയുള്ള ജാക്കറ്റോ?!

Synopsis

ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെ ആരാധകരുടെ ഇപ്പോഴത്തെ ചോദ്യം ഇങ്ങനെയാണ്. എന്നാലുമെന്‍റെ പ്രിയങ്കേ വളര്‍ത്തുപട്ടിക്ക് ഇത്രയും വിലയുള്ള ജാക്കറ്റോ?! എന്ന്. ചോദ്യത്തില്‍ തെറ്റില്ല, ജാക്കറ്റിന്‍റെ വില കേട്ടാല്‍ ആരായാലും ഞെട്ടിപ്പോകും. 

 3.61 ലക്ഷത്തിന്‍റെ ബാഗും 56000 രൂപ വിലയുള്ള ഷൂസും ഉപയോഗിക്കുന്ന പ്രിയങ്കയുടെ പട്ടി ഡയാനാ ചോപ്രയുടെ ജാക്കറ്റിന്‍റെ വില 36 ലക്ഷം രൂപയാണ്.  പ്രിയങ്കയുടെ സ്റ്റൈലിസ്റ്റായ മിമി കട്രെലാണ് ജാക്കറ്റ് തയ്യാറാക്കിയിരിക്കുന്നത്. ഡയാന ജാക്കറ്റ് ധരിച്ച് കിടക്കുന്ന ചിത്രം പ്രിയങ്ക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചതോടെയാണ് സംഭവം ചര്‍ച്ചയാകുന്നത്.

പട്ടിണി പാവങ്ങളുള്ള ഇന്ത്യയില്‍  പട്ടിക്കു വേണ്ടിയുള്ള ജാക്കറ്റിന്  36 ലക്ഷം ചെലവാക്കിയത് ശരിയായില്ലെന്ന് ഒരു കൂട്ടര്‍.  ഇതിനെയെല്ലാം ആരാധകര്‍ പ്രതിരോധിക്കുന്നുണ്ടെങ്കിലും എന്നാലുമെന്‍റെ പ്രിയങ്കേ എന്ന തരത്തിലുള്ള പ്രതികരണങ്ങളും കാണാം.

PREV
click me!

Recommended Stories

'മകൾക്ക് സെക്സ് ടോയ് നൽകാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞത് ഉറക്കമില്ലാത്ത രാത്രികളിലേക്ക് നയിച്ചു'; നേരിട്ടത് കടുത്ത സൈബർ ആക്രമണമെന്ന് നടി
'കീളെ ഇറങ്ങപ്പാ..തമ്പി പ്ലീസ്..'; ഉയരമുള്ള ലൈറ്റ് സ്റ്റാന്റിൽ ആരാധകൻ, അഭ്യർത്ഥനയുമായി വിജയ്, ഒടുവിൽ സ്നേഹ ചുംബനവും