ഇനി സലിംകുമാറിന്റെ താമര!

Web Desk |  
Published : Mar 22, 2022, 05:46 PM IST
ഇനി സലിംകുമാറിന്റെ താമര!

Synopsis

താമര എന്ന ചിത്രത്തിലാണ് സലിംകുമാര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്

ഹ്രസ്വ ചിത്രത്തില്‍ നായകനായി സലിംകുമാര്‍. താമര എന്ന ചിത്രത്തിലാണ് സലിംകുമാര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിലൂടെ ശ്രദ്ധേയനായ സിബി തോമസും ചിത്രത്തിലുണ്ട്.


ഹാഫിസ് മുഹമ്മദ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പുള്ളിക്കാരൻ സ്റ്റാർ എന്ന മമ്മൂട്ടി ചിത്രത്തിന്റെ രചന നിർവഹിച്ച രതീഷ് രവിയുടെതാണ് താമരയുടെ കഥ, തിരക്കഥ, സംഭാഷണം.  -ഷിജു എം ഭാസ്കരൻ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നു. ചിത്രസംയോജനം: വിഷ്ണു വേണുഗോപാൽ. സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത് മനു രമേശനാണ്. ജൂലൈ മാസം അവസാനത്തോടെ ചിത്രം റിലീസ് ചെയ്യും.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

സസ്പെന്‍സ് ത്രില്ലര്‍ ചിത്രം 'നിഴൽവേട്ട' വയനാട്ടിൽ ആരംഭിച്ചു
'കേരള സ്റ്റോറി 2' കേരളത്തില്‍ പ്രേക്ഷകര്‍ കാണുന്നുണ്ടോ? 6 ദിവസത്തെ കളക്ഷന്‍