'ഒരു മുറൈ വന്ത് പാര്‍ത്തായാ'... ചിലങ്കയണിഞ്ഞ് ശോഭന

Web Desk |  
Published : Dec 28, 2017, 09:35 AM ISTUpdated : Oct 04, 2018, 11:52 PM IST
'ഒരു മുറൈ വന്ത് പാര്‍ത്തായാ'... ചിലങ്കയണിഞ്ഞ് ശോഭന

Synopsis

ചെന്നൈയില്‍ ഡിസംബര്‍ മാര്‍ഗഴി ഉത്സവത്തിന്റെ കാലമാണ്. സംഗീതത്തിലും നൃത്തത്തിലും  നഗരം അലിഞ്ഞു ചേരുന്ന കാലം. വിവിധ സഭകളിലും വേദികളിലും നടന്നുവരുന്ന ഈ നൃത്ത സംഗീത വിരുന്നിന്  ഏവരും ഒരുപോലെ കാത്തിരിക്കുന്ന ഒന്നാണ്. 

 മാര്‍ഗഴി ഉത്സവത്തിനായി നടി ശോഭനയും പങ്കെടുക്കുന്നുണ്ട്. വിഖ്യാതമായ കൃഷ്ണ ഗാനസഭയില്‍ നൃത്തം ചെയ്തതിന്റെ ചിത്രവും ശോഭന ആരാധകര്‍ക്കായി പങ്കുവച്ചിട്ടുണ്ട്. ഭരതനാട്യമാണ് ശനിയാഴ്ച ശോഭന കാഴ്ചവച്ചത്. നിരവധി വേദികളില്‍ ഇതിനോടകം തന്നെ ശോഭന നൃത്തം ചെയ്തു കഴിഞ്ഞു. അഭിനയിക്കുന്പോള്‍ തന്നെ നൃത്തത്തിലായിരുന്നു അതീവ ശ്രദ്ധ പതിപ്പിച്ചത്.

 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ശങ്കർ- ഇഹ്സാൻ- ലോയ് ടീമിൻ്റെ സംഗീതത്തിൽ 'ചത്ത പച്ച - റിങ് ഓഫ് റൗഡീസ്' ടൈറ്റിൽ ട്രാക്ക് പുറത്ത്
ഐഎഫ്എഫ്കെ എക്സ്പീരിയൻസിയ പ്രദർശനത്തിന് തുടക്കം