ശ്രുതി ഹാസന്‍ മാധ്യമപ്രവര്‍ത്തകയാകുന്നു

By Web DeskFirst Published Jul 9, 2016, 11:51 AM IST
Highlights

ശ്രുതി ഹാസന്‍  മാധ്യമപ്രവര്‍ത്തകയായി അഭിനയിക്കുന്നു. സൂര്യയുടെ സിങ്കത്തിന്റെ മൂന്നാം ഭാഗത്തിലാണ് ശ്രുതി ഹാസന്‍ മാധ്യമപ്രവര്‍ത്തകയായി അഭിനയിക്കുന്നത്.

വിദ്യ എന്ന മാധ്യമപ്രവര്‍ത്തകയായിട്ടാണ് ശ്രുതി ഹാസന്‍ അഭിനയിക്കുന്നത്. അനുഷ്‍ക ഷെട്ടിയാണ് ചിത്രത്തിലെ നായിക. ഹരിയാണ് ചിത്രത്തിന്റെ സംവിധായകന്‍.
 

click me!