ഓസ്കര്‍ പുരസ്കാര പ്രഖ്യാപന വേദിയില്‍ ശ്രീദേവിക്ക് ആദരം

Web Desk |  
Published : Mar 05, 2018, 09:50 AM ISTUpdated : Jun 08, 2018, 05:47 PM IST
ഓസ്കര്‍ പുരസ്കാര പ്രഖ്യാപന വേദിയില്‍ ശ്രീദേവിക്ക് ആദരം

Synopsis

ഓസ്കര്‍ പുരസ്കാര പ്രഖ്യാപന വേദിയില്‍ ശ്രീദേവിക്ക്  ആദരം.   

ലൊസാഞ്ചലസ്:  ഓസ്കര്‍ പുരസ്കാര പ്രഖ്യാപന വേദിയില്‍ ശ്രീദേവിക്ക്  ആദരം. ദ് അക്കാദമിയുടെ 90–ാമത് ഓസ്കർ പുരസകാരപ്രഖ്യാപന ചടങ്ങിലാണ് മരിച്ച ഇന്ത്യന്‍ നടി ശ്രീദേവിയെ ആദരിച്ചത്.

സിനിമാപ്രേമികളെ ഞെട്ടിച്ച മരണം കൂടിയായിരുന്നു ശ്രീദേവിയുടെത്. ദുബായില്‍ വെച്ചായിരുന്നു അന്ത്യം. ഔദ്യോഗിക ബഹുമതികളോടെയാണ് പത്മശ്രീ ശ്രീദേവിയുടെ മൃതദേഹം സംസ്കരിച്ചത്. 

അതേസമയം, 90 -ാം ഓസ്‌കാറിലെ ആദ്യ പുരസ്‌കാരം സാം റോക്ക്‌വെല്ലിനാണ് ലഭിച്ചത്. മികച്ച സഹനടനുള്ള പുരസ്‌കാരമാണ്  സാം റോക്ക്‌വെല്‍ നേടിയത്. ത്രീ ബില്‍ബോര്‍ഡ്‌സ് ഔട്ട് സെഡ് എബ്ബിങ്ങ്, മിസോറി എന്നി ചിത്രങ്ങളിലെ അഭിനയത്തിനാണ് പുരസ്‌കാരം. 

 

 

 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ദീപക്കിന്റെ അവസ്ഥ ബി​ഗ് ബോസിൽ ഞാൻ നേരിട്ടെ'ന്ന് അക്ബർ; 'ഇത് ഷോയല്ലെ'ന്ന് വിമർശനം
'നിന്റെയൊക്കെ കമന്റ്‌ കാരണം മരിച്ച ആളാണ് ദീപക്'; യുവതിയെ പിന്തുണച്ചെന്ന് പ്രചരണം, മറുപടിയുമായി ആർജെ അഞ്ജലി