ചോര്‍ന്ന ചിത്രീകരണ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച് സണ്ണി

Web Desk |  
Published : Jun 01, 2018, 07:58 PM ISTUpdated : Jun 29, 2018, 04:11 PM IST
ചോര്‍ന്ന ചിത്രീകരണ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച് സണ്ണി

Synopsis

വീരമാദേവിയുടെ ലീക്കായ ചിത്രീകരണ വീഡിയോ ഷെയര്‍ ചെയ്ത് സണ്ണി ലിയോണ്‍

മുംബൈ:വീരമാദേവിയുടെ ചിത്രീകരണത്തിന്‍റെ ഭാഗമായി സണ്ണി ലിയോണ്‍ കുതിരപ്പുറത്ത് പരിശീലനത്തില്‍ ഏര്‍പ്പെടുന്ന വീഡിയോ  കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ചോര്‍ന്നത്.  വീഡിയോ  വന്‍ ഹിറ്റാവുകയും ചെയ്തിരുന്നു. 

തുടര്‍ന്നാണ് സണ്ണി സമൂഹമാധ്യമങ്ങളില്‍ ചോര്‍ന്ന വീഡിയോ വീണ്ടും ഷെയര്‍ ചെയ്തത്.  വീരമാദേവിയുടെ  ചിത്രീകരണത്തിന് മുമ്പ് കുതിരപ്പുറത്ത് കയറിയുള്ള പരിശീലനം എന്ന തലക്കെട്ടോടെയാണ് വീഡിയോ സണ്ണി ഷെയര്‍ ചെയ്തിരിക്കുന്നത്. 
 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

നാലാമത് ഫെഫ്ക ഷോർട്ട് ഫിലിം ഫെസ്റ്റിവൽ പ്രഖ്യാപനം ഐഎഫ്എഫ്കെ വേദിയില്‍
ഫാന്‍റസി ചിത്രം 'കരിമി', പുതുമുഖം ആര്‍ദ്ര സതീഷ് നായിക