സുല്‍ത്താന്‍ സിനിമയ്ക്കെതിരെ കോപ്പിയടി വിവാദം

Published : Jul 19, 2016, 05:03 AM ISTUpdated : Oct 04, 2018, 11:18 PM IST
സുല്‍ത്താന്‍ സിനിമയ്ക്കെതിരെ കോപ്പിയടി വിവാദം

Synopsis

സുല്‍ത്താന്‍ സിനിമയ്ക്കെതിരെ കോപ്പിയടി വിവാദം. ലോക പ്രശസ്തമായ ടെലിവിഷന്‍ സീരിസ് ഗെയിം ഓഫ് ത്രോണ്‍സിന്‍റെ പ്രധാന ട്രാക്കില്‍ നിന്നാണ് സുല്‍ത്താനിലെ പാശ്ചാത്തല സംഗീതത്തിന്‍റെ ഒരു ട്രാക്ക് ഉണ്ടാക്കിയത് എന്നാണ് റിപ്പോര്‍ട്ട്.

ഗെയിം ഓഫ് ത്രോണ്‍ മ്യൂസിക്ക്

 

ഈ ആരോപണത്തെ തുടര്‍ന്ന് ഏഷ്യാനെറ്റ് ന്യൂസബിള്‍ സുല്‍ത്താന്‍റെ പാശ്ചാത്തല സംഗീതം ചെയ്ത ജൂലിയസ് പക്കിയമ്മത്തെ ബന്ധപ്പെട്ടു അദ്ദേഹത്തിന്‍റെ ഈ വിഷയത്തിലെ മറുപടി ഇതായിരുന്നു.

“I kind of liked that tune; I would admit out rightly that I haven’t tried to rip it off completely. It is a completely different tune. But to an extent it is inspired from Game of Throne’s theme music,” Julius told Asianet Newsable.

 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ഉഗ്രൻ സിനിമകൾ കണ്ടു..'
'മോളെ വെച്ച് ജീവിക്കുന്നുവെന്ന് ആളുകൾ പറയാറുണ്ട്, ഇവിടം വരെ എത്തിച്ചത് അവൾ'; മനസു തുറന്ന് നന്ദൂട്ടിയുടെ അമ്മ