വെങ്കട് പ്രഭുവിന്റെ പാര്‍ട്ടിക്കായി സൂര്യയും കാര്‍ത്തിയും ഒന്നിക്കുന്നു

Web Desk |  
Published : Jul 02, 2018, 07:04 PM ISTUpdated : Oct 02, 2018, 06:41 AM IST
വെങ്കട് പ്രഭുവിന്റെ പാര്‍ട്ടിക്കായി സൂര്യയും കാര്‍ത്തിയും ഒന്നിക്കുന്നു

Synopsis

സഹോദരങ്ങളായ സൂര്യയും കാര്‍ത്തിയും സിനിമയില്‍ പാടുന്നുവെന്നാണ് വാര്‍ത്ത

വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് പാര്‍ട്ടി. ജെയ്, ശിവ, സത്യരാജ്, രമ്യ കൃഷ്ണ‍ൻ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമയെ കുറിച്ച് മറ്റൊരു പ്രധാന വിവരം സംവിധായകൻ അറിയിച്ചതാണ് ആരാധകര്‍ക്ക് ആവേശമാകുന്നത്. സഹോദരങ്ങളായ സൂര്യയും കാര്‍ത്തിയും സിനിമയില്‍ പാടുന്നുവെന്നാണ് വാര്‍ത്ത.

വെങ്കട് പ്രഭുവിന്റെ സഹോദരൻ പ്രേംദി അമരേൻ ആണ് സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. സൂര്യയും കാര്‍ത്തിയും മുമ്പ് പിന്നണി ഗാനം ആലപിച്ചിട്ടുണ്ടെങ്കിലും ഒരു സിനിമയ്‍ക്കായി ഒന്നിച്ച് പാടുന്നത് ഇതാദ്യമായാണ്.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

തിക്കുറിശ്ശി ഫൗണ്ടേഷൻ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; ജോജു ജോര്‍ജ് മികച്ച നടന്‍, ലിജോ മോള്‍ നടി
'ഇയാള്‍ ഇപ്പോഴാണോ ഇറങ്ങണേ'? ഫൈനല്‍ വേദിയില്‍ നിന്നുള്ള ചിത്രവുമായി പെപ്പെ, ചോദ്യത്തിനുള്ള മറുപടി വൈറല്‍