സെയ്ഫ് അലിഖാൻ - കരീന കപൂർ ദമ്പതികളുടെ മകൻ തൈമുര്‍ അലിഖാനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരം. തൈമുറിന്റെ ക്യൂട്ട് വീഡിയോയാണ് ഇപ്പോള്‍ ആരാധകരുടെ മനസ്സ് കീഴടക്കിയിരിക്കുന്നത്.
Look at this handsome boy . #taimur #taimuralikhan #kareena
A post shared by Taimur Ali Khan Pataudi (@taimuralikhanpataudi_) on Dec 25, 2017 at 4:27am PST
ക്രിസ്മസ് ദിനത്തില്‍ കപൂര്‍ കുടുംബം ഒത്തുക്കൂടിയതിന്റെ ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. ഇതില്‍ കപൂര്‍കുടുംബത്തിലെ ഇളംതലമുറക്കാരനും ബോളിവുഡ് താരവുമായ രണ്ബീര്കപൂര് തൈമുറിനെ കൈയില്‍ എടുത്തിരിക്കുന്ന ചിത്രവും സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നുണ്ട്.
Finally! @ranbirkapoor and Taimur together 💞🎇
A post shared by Taimur Ali Khan Pataudi (@taimuralikhanpataudi_) on Dec 25, 2017 at 4:17am PST
All 3 uncles trying to get Baby Taimur's Atrention 😁⭐️😘
A post shared by Taimur Ali Khan Pataudi (@taimuralikhanpataudi_) on Dec 25, 2017 at 5:15am PST
Everybody wants to have Taimur's Attention
A post shared by Taimur Ali Khan Pataudi (@taimuralikhanpataudi_) on Dec 25, 2017 at 5:19am PST
A post shared by Taimur Ali Khan Pataudi (@taimuralikhanpataudi_) on Dec 25, 2017 at 8:04am PST
A post shared by Taimur Ali Khan Pataudi (@taimuralikhanpataudi_) on Dec 25, 2017 at 4:18am PST
A post shared by Taimur Ali Khan Pataudi (@taimuralikhanpataudi_) on Dec 25, 2017 at 3:19am PST
Omg!! The whole family together. Taimur looks too cute 💞
A post shared by Taimur Ali Khan Pataudi (@taimuralikhanpataudi_) on Dec 25, 2017 at 3:08am PST
A post shared by Taimur Ali Khan Pataudi (@taimuralikhanpataudi_) on Dec 25, 2017 at 2:52am PST
ഒന്നാം ജന്മദിന ആഘോഷത്തിന്റെ ചിത്രങ്ങളും കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. ഹരിയാനയിലെ പട്ടോഡി കൊട്ടാരത്തിൽ താരദമ്പതികളുടെ കുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ളവർ പങ്കെടുത്തുകൊണ്ടായിരുന്നു ആഘോഷം.
Happy Happy Happy Birthday Baby 💞
A post shared by Taimur Ali Khan Pataudi (@taimuralikhanpataudi_) on Dec 20, 2017 at 2:41am PST
Birthday 💞💞💕 Sent by @thediaperdrama #TheDiaperDrama
A post shared by Taimur Ali Khan Pataudi (@taimuralikhanpataudi_) on Dec 20, 2017 at 5:17am PST
#taimursfirstbirthday💙💙💙#birthdayfun🎉 📸 @thehouseofpixels
A post shared by KK (@therealkarismakapoor) on Dec 20, 2017 at 2:58am PST