ദ ഗ്രേറ്റ് ഫാദറി'ന്റെ ടീസര്‍  ഇറങ്ങി

Published : Feb 10, 2017, 09:09 AM ISTUpdated : Oct 04, 2018, 07:49 PM IST
ദ ഗ്രേറ്റ് ഫാദറി'ന്റെ ടീസര്‍  ഇറങ്ങി

Synopsis

മമ്മൂട്ടി നായകനാകുന്ന 'ദ ഗ്രേറ്റ് ഫാദറി'ന്റെ ടീസര്‍ ദുല്‍ഖര്‍ സല്‍മാന്‍ പുറത്തു വിട്ടു. നവാഗതനായ ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രം ഇതിനകം തന്നെ ഏറെ ചര്‍ച്ചയായി കഴിഞ്ഞു, ചിത്രത്തിന്റെ ആദ്യ ടീസര്‍ ദുല്‍ഖര്‍ സല്‍മാന്‍ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പുറത്തു വിട്ടു. കട്ടവെയിറ്റിങ് എന്നാണ് ടീസര്‍ ഷെയര്‍ ചെയ്ത് ദുല്‍ഖര്‍ എഴുതിയത്. 

ആഗസ്റ്റ് സിനിമയുടെ ബാനറില്‍ പൃഥ്വിരാജ്, ഷാജി നടേശന്‍, ആര്യ, സന്തോഷ് ശിവന്‍ എന്നിവരാണ് സിനിമ നിര്‍മ്മിക്കുന്നത്. സ്‌നേഹ, ആര്യ, ബേബി അനിഘ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങള്‍. അടുത്ത മാസം ചിത്രം തീയറ്ററുകളിലെത്തും.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

അടിമുടി നിറഞ്ഞാടാൻ 'പോൾസൺ'; ജോജു ജോർ‍ജ്- ഷാജി കൈലാസ് ചിത്രം 'വരവ് 'ജൂൺ 12ന്
വിഷ്ണു ഉണ്ണികൃഷ്ണൻ ചിത്രം 'റിവോൾവർ റിങ്കോ' മെയ് 8 ന് തിയേറ്ററുകളിലേക്ക്