ഇന്ത്യയില്‍ ആദ്യത്തെ  ബഹിരാകാശ ചിത്രം ടിക് ടിക് ടിക് - ഞെരിപ്പന്‍ ടീസര്‍

By Web DeskFirst Published Nov 24, 2017, 6:19 PM IST
Highlights

ഇന്ത്യയിലെ ആദ്യത്തെ ബഹിരാകാശ ചിത്രമായ ടിക് ടിക് ടിക്കിന്റെ ടീസറെത്തി. ജയം രവി നായകനാകുന്ന സന്‍സ് ഫിക്ഷന്‍ ചിത്രം ശക്തി സുന്ദര്‍ രാജനാണ് സംവിധാനം ചെയ്തിരിക്കുന്നത്. ആരോണ്‍ അസീസ്, നിവേദ പെതുരാജ്, രമേശ് തിലക് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.

click me!