
ടൊവിനോ നായകനാകുന്ന സിനിമയായ ലൂക്കയുടെ ചിത്രീകരണം തുടങ്ങി. കൊച്ചിയിലെ അമ്പലത്തില്‍ വെച്ച് പൂജയോടെയാണ് ലൂക്കയുടെ ചിത്രീകരണം തുടങ്ങിയത്.
അഹാന കൃഷ്ണകുമാറാണ് ചിത്രത്തിലെ നായിക. ഒരു പ്രണയകഥയായിട്ടായിരിക്കും ചിത്രം ഒരുങ്ങുക. അരുണ്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മ-ൃദുല്‍ തിരക്കഥ എഴുതുന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുക നിമിഷ രവിയാണ്. നിഖില്‍ ചിത്രസംയോജനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധായകൻ സൂരജ് എസ് കുറുപ്പ് ആണ്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ