പുല്‍വാമയിലെ ഭീകരാക്രമണം: ക്ഷമിക്കാനും മറക്കാനുമാകാത്തത് എന്ന് വിക്കി കൌശാല്‍

Published : Feb 17, 2019, 12:46 PM IST
പുല്‍വാമയിലെ  ഭീകരാക്രമണം: ക്ഷമിക്കാനും മറക്കാനുമാകാത്തത് എന്ന് വിക്കി കൌശാല്‍

Synopsis

ജമ്മു കശ്‍മീരിലെ പുല്‍വാമയില്‍ നടന്ന ഭീകരാക്രമണം ക്ഷമിക്കാൻ പറ്റാത്തതും മറക്കാനാകാത്തതുമാണെന്ന് വിക്കി കൌശാല്‍. വീരമൃത്യു വരിച്ചവരുടെ കുടുംബങ്ങളെ പിന്തുണയ്‍ക്കാൻ സാധ്യമായ കാര്യങ്ങള്‍ എല്ലാം ചെയ്യണമെന്നും ഉറി: ദ സര്‍ജിക്കല്‍ സ്ട്രൈക്ക് എന്ന സിനിമയിലെ നായകൻ കൂടിയായ വിക്കി കൌശാല്‍ പറഞ്ഞു.

ദു:ഖകരമാണ്. മനുഷ്യജീവൻ നഷ്‍ടമായത് വിലമതിക്കാനാകാത്ത നഷ്‍ടമാണ്. സാധ്യമായ രീതിയിലെല്ലാം രക്തസാക്ഷികളുടെ കുടുംബങ്ങളെ സഹായിക്കാൻ സമൂഹമെന്ന രീതിയില്‍ ഓരോരുത്തരും തയ്യാറാകണം. നടന്ന സംഭവം ക്ഷമിക്കാനാകാത്തതും മറക്കാനാകാത്തതുമാണ്- വിക്കി കൌശാല്‍ പറഞ്ഞു. ഇന്ത്യൻ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്ക് പ്രമേയമായ സിനിമയായിരുന്നു  ഉറി: ദ സര്‍ജിക്കല്‍ സ്ട്രൈക്ക്.

PREV
click me!

Recommended Stories

ഈസ്റ്റ് കോസ്റ്റ് വിജയന്‍റെ സംവിധാനത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍; 'ഭീഷ്‍മര്‍' മേക്കിംഗ് വീഡിയോ
ഐഎഫ്എഫ്കെ 2025: ആദ്യ ഡെലി​ഗേറ്റ് ആവാന്‍ ലിജോമോള്‍, മേളയില്‍ 206 ചിത്രങ്ങള്‍