ഇന്ത്യയില്‍ മാത്രമല്ല വിദേശത്തും 'ഉറി: ദ സര്‍ജിക്കല്‍ സ്ട്രൈക്കി'ന് മുന്നേറ്റം, ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോര്‍ട്ട്

Published : Jan 31, 2019, 06:33 PM IST
ഇന്ത്യയില്‍ മാത്രമല്ല വിദേശത്തും 'ഉറി: ദ സര്‍ജിക്കല്‍ സ്ട്രൈക്കി'ന് മുന്നേറ്റം, ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോര്‍ട്ട്

Synopsis

ഇന്ത്യൻ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്ക് പ്രമേയമായി ഒരുക്കിയ ഉറി: സര്‍ജിക്കല്‍ സ്ട്രൈക്ക് തീയേറ്ററില്‍ മികച്ച പ്രകടനം തുടരുന്നു. 167.48 കോടി രൂപയാണ് ചിത്രം ഇതുവരെ സ്വന്തമാക്കിയത്. ഇന്ത്യയില്‍ മാത്രമല്ല വിദേശത്തും ചിത്രത്തിന് മികച്ച കളക്ഷനാണ് ലഭിക്കുന്നത്. ഇതുവരെ 34.63 കോടി രൂപയാണ് വിദേശത്ത് നിന്ന് മാത്രമായി ചിത്രം സ്വന്തമാക്കിയത്.

വിക്കി കൌശാല്‍ ആണ് ചിത്രത്തില്‍ നായകനായി എത്തിയത്. ആദിത്യ സംവിധാനം ചെയ്ത ചിത്രത്തില്‍ യാമി ഗൌതമാണ് നായിക.

PREV
click me!

Recommended Stories

9 കോടി ബജറ്റില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയം! കോളിവുഡിനെ ഞെട്ടിച്ച് 'തായ് കിഴവി'
എണ്ണത്തിൽ കേമൻ മോഹൻലാൽ ! ഞെട്ടിച്ച് കല്യാണി, കുതിച്ച് കയറി ജയസൂര്യ; ഇത് മോളിവുഡിന്റെ 100 കോടിപ്പട