ഇന്റര്‍നെറ്റിനെ ചൂടാക്കിയ രണ്‍വീര്‍ ദീപിക പദുക്കോണ്‍ ചുംബനം

Published : Aug 17, 2017, 10:46 PM ISTUpdated : Oct 04, 2018, 11:51 PM IST
ഇന്റര്‍നെറ്റിനെ ചൂടാക്കിയ രണ്‍വീര്‍ ദീപിക പദുക്കോണ്‍ ചുംബനം

Synopsis

ന്യൂഡല്‍ഹി: രണ്‍വീറിന്റെയും ദീപിക പദുക്കോണിന്റെയും ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചുംബന ചിത്രം കുറച്ചു ദിവസമായി ഇന്റര്‍നെറ്റിന് ചൂട് പകരുകയാണ്. റണ്‍വീറും ദീപികയും 2015ല്‍ നടത്തിയ ഒരു ഫോട്ടോഷൂട്ടിലെ ഒരു ചിത്രമാണ് വൈറലായിരിക്കുന്നത്. 

സന ആര്‍ഷ് എന്ന ആരാധികയാണ് ഈ ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. എന്റെ എല്ലാ നിയന്ത്രണങ്ങളും തെറ്റിക്കുന്ന ചിത്രം... എന്ന തലക്കെട്ടില്‍ ദീപ്‌വീര്‍ എന്ന ഹാഷ് ടാഗിലായിരുന്നു ചിത്രം പോസ്റ്റ് ചെയ്ത്. 

അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ രണ്‍വീര്‍ ഇങ്ങനെ പറഞ്ഞിരുന്നു. ' ഞാന്‍ കരുതുന്നു, ഏറ്റവും നന്നായി ചുംബിക്കുന്നവളാണ് ദീപിക, നിങ്ങള്‍ കണ്ടിട്ടില്ലേ ആന്‍ഗ് ലഗാ ദേ രേ... മുജേ രംഗ് ലഗാ ദേരെ എന്ന പാട്ടിലെ രംഗങ്ങള്‍....'  ആരാധകരെ ഏറെ രസിപ്പിച്ച അഭിമുഖങ്ങളിലൊന്നായിരുന്നു ഇത്. 

എന്നാല്‍ രണ്‍വീറും ദീപികയും തമ്മിലുള്ള ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം ചൂടുപിടിപ്പിച്ചത് ഇരുവരുടെയും ആരാധകരെയായിരുന്നു. ദീപ്‌വീര്‍ എന്ന ഹാഷ് ടാഗില്‍ ദീപികയും രണ്‍വീറും ഒന്നിച്ച സിനിമകളിലെ ചിത്രങ്ങളും രംഗങ്ങളും ട്വിറ്ററില്‍ തരംഗമാവുകയാണ്. ഒരു ചുംബന രംഗത്തില്‍ നിയന്ത്രണം പോയ ആരാധികയുടെ ചിത്രം ഇപ്പോള്‍ ഇന്റര്‍നെറ്റിനെ തന്നെ ചൂടുപിടിപ്പിക്കുകയാണ്.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
click me!

Recommended Stories

ആ അഞ്ച് പേരിൽ ഒരാൾ ഇല്ലാതാവുക..സഹിക്കാവുന്നതിലും അപ്പുറമാണത്: ശരത്തിന്റെ ഓർമയിൽ സോണിയ
'സിനിമയിൽ ബോംബ് കൊണ്ട് അമ്മാനമാടിയ ആളാ..ഈ ​ഗതി വന്നല്ലോ മനുഷ്യാ..'; വിജയ്ക്ക് ട്രോളോട് ട്രോൾ