
തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിന്‍റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ രമേശ് ചെന്നിത്തലയുടെ വാര്‍ത്ത എന്ന പേരില്‍ പ്രചരിക്കുന്ന സ്ക്രീന്‍ ഷോട്ട് വ്യാജമാണ്. രമേശ് ചെന്നിത്തല ബിജെപിയിലേക്ക് എന്ന വാചകങ്ങളാണ് കൃത്രിമമായി ഏഷ്യാനെറ്റ് ന്യൂസിന്‍റെ ബ്രേക്കിംഗ് എന്ന പേരില്‍ സൃഷ്ടിച്ച് പ്രചരിപ്പിക്കുന്നത്.
Fact Check, സോഷ്യൽ മീഡിയയിലും വാട്സ്ആപ്പിലും വേഗത്തിൽ പ്രചരിക്കുന്ന തെറ്റായ വിവരങ്ങൾ, വ്യാജ വാർത്തകൾ, തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റുകൾ തുടങ്ങിയവയുടെ പിന്നിലെ സത്യങ്ങൾ പരിശോധിച്ച് പ്രേക്ഷകർക്ക് യഥാർത്ഥ വസ്തുതകൾ Asianet News Malayalam ത്തിലൂടെ എത്തിക്കുന്നതാണ് ഇതിന്‍റെലക്ഷ്യം.