വളരെ എളുപ്പം തയ്യാറാക്കാം ഡ്രാഗൺ ഫ്രൂട്ട് മിൽക്ക് ഷേക്ക്‌ ; റെസിപ്പി

Published : Feb 18, 2025, 02:29 PM ISTUpdated : Feb 18, 2025, 03:21 PM IST
വളരെ എളുപ്പം തയ്യാറാക്കാം ഡ്രാഗൺ ഫ്രൂട്ട് മിൽക്ക് ഷേക്ക്‌ ; റെസിപ്പി

Synopsis

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം ഡയറ്റ് റെസിപ്പികള്‍. ഇന്ന് ലീന ലാൽസൺ തയ്യാറാക്കിയ പാചകക്കുറിപ്പ്.

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

 

വേണ്ട ചേരുവകൾ

ഡ്രാഗൺ ഫ്രൂട്ട്                                    1 എണ്ണം 
പാൽ                                                      1 ഗ്ലാസ്‌
പഞ്ചസാര                                             2 സ്പൂൺ 
ഐസ്ക്യൂബ്                                        4 എണ്ണം

തയ്യാറാക്കുന്ന വിധം 

ആദ്യം ഡ്രാഗൺ ഫ്രൂട്ട് തോല് കളഞ്ഞ് ചെറിയ കഷണങ്ങളായി മുറിച്ച് വയ്ക്കുക. ശേഷം ഇത് മിക്സി ജാറിലേക്ക് ഇടുക. ജാറിലേക്ക് പാലും പഞ്ചസാര ഐസ്ക്യൂബും കൂടി ചേർത്ത് നന്നായി അരച്ചെടുക്കുക.  അതിനുശേഷം നന്നായിട്ടൊന്ന് അരിച്ചെടുത്താൽ മാത്രം മതിയാകും. ഡ്രാഗൺ ഫ്രൂട്ട് മിൽക്ക് ഷേക്ക് തയ്യാർ.

ഡയറ്റ് സ്പെഷ്യൽ റാഗി ദോശ ; റെസിപ്പി

 

PREV
click me!

Recommended Stories

തക്കാളി സൂപ്പ് കുടിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം
ദിവസവും രാവിലെ കുതിർത്ത ബദാം കഴിച്ചാൽ...