ചൂടോടെ ലെമൺ ജിഞ്ചർ ടീ കുടിച്ചാലോ? ഈസി റെസിപ്പി

Published : Oct 23, 2024, 10:57 AM IST
ചൂടോടെ ലെമൺ ജിഞ്ചർ ടീ കുടിച്ചാലോ? ഈസി റെസിപ്പി

Synopsis

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം ചായകൾ. ഇന്ന് സ​ഗീർ തയ്യാറാക്കിയ പാചകക്കുറിപ്പ്.

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

 

പ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്ന ഒരു ചായ കുടിച്ചാലോ?. നാരങ്ങയും ഇഞ്ചിയുമെല്ലാം ചേർത്തൊരു വെറെെറ്റി ലെമൺ ജിഞ്ചർ ടീ എളുപ്പം തയ്യാറാക്കാം. 

വേണ്ട ചേരുവകൾ 

  • വെള്ളം                      1  ഗ്ലാസ്‌
  • തേയില                      1/2 സ്പൂൺ
  • നാരങ്ങ നീര്              1 സ്പൂൺ
  • ഇഞ്ചി                       ചെറിയ കഷ്ണം 
  • ഏലയ്ക്ക                    2 എണ്ണം
  • പുതിനയില               4 ഇല

തയ്യാറാക്കുന്ന  വിധം

ആദ്യം ഇഞ്ചി, ഏലയ്ക്ക എന്നിവ ചതച്ചത് ചേർത്ത് വെള്ളം തിളപ്പിക്കുക. അതിലേക്ക് ചായ പൊടിയും പഞ്ചസാരയും ചേർത്ത് അരിച്ചെടുത്ത് നാരങ്ങ നീരും പുത്തിനായിലയും ചേർക്കുക. 

സ്പെഷ്യൽ രുചിയിൽ ബൂസ്റ്റ്‌ ടീ ; റെസിപ്പി
 

PREV
click me!

Recommended Stories

വാൾനട്ട് ഈ രീതിയിലാണോ നിങ്ങൾ കഴിക്കാറുള്ളത്?
കുട്ടികളുടെ ഓർമ്മശക്തി കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍