ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം ചായകൾ. ഇന്ന് സ​ഗീർ തയ്യാറാക്കിയ പാചകക്കുറിപ്പ്.

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

Add Asianetnews as a Preferred SourcegooglePreferred

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന സ്പെഷ്യൽ ബൂസ്റ്റ്‌ ടീ തയ്യാറാക്കിയാലോ?.

വേണ്ട ചേരുവകൾ 

പാൽ 1 കപ്പ്‌
വെള്ളം 1/2 കപ്പ്‌ 
പഞ്ചസാര 2 ടീസ്പൂൺ 
തേയില 1 ടേബിൾ സ്പൂൺ
ബൂസ്റ്റ്‌ 2 സ്പൂൺ

തയ്യാറാക്കുന്ന വിധം 

പാലും വെള്ളവും പഞ്ചസാര ചേർത്ത് തിളപ്പിക്കുക. അതിൽ തേയില ഇട്ടു നന്നായി തിളകുമ്പോൾ അരിച്ചെടുത്തു ബൂസ്റ്റ്‌ ചേർത്തിളക്കി ഉപയോഗിക്കാം. 

തേയിലപ്പൊടി ഇല്ലാതെ സ്പെഷ്യല്‍ ജീരകച്ചായ തയ്യാറാക്കാം; റെസിപ്പി

Asianet News Live | By-Election | ഏഷ്യാനെറ്റ് ന്യൂസ് | PP Divya | Naveen Babu | Malayalam News Live