വായിലിട്ടാൽ അലിഞ്ഞ് പോകുന്ന ഗുലാബ് ജാമുൻ തയ്യാറാക്കാം

Web Desk   | Asianet News
Published : Mar 13, 2020, 02:51 PM ISTUpdated : Mar 13, 2020, 02:57 PM IST
വായിലിട്ടാൽ അലിഞ്ഞ് പോകുന്ന ഗുലാബ് ജാമുൻ തയ്യാറാക്കാം

Synopsis

കുട്ടികൾ ഏറെ ഇഷ്ടപ്പെടുന്ന വിഭവമാണ് ഗുലാബ് ജാമുൻ. വളരെ എളുപ്പം രുചിയോടെയും തയ്യാറാക്കാവുന്ന വിഭവമാണിത്. 

വേണ്ട ചേരുവകൾ...

പാല്‍പൊടി                 120 ഗ്രാം
മൈദ                             120 ഗ്രാം
ബേക്കിങ് പൗഡര്‍     1 1/2 ടീസ്പൂണ്‍
പഞ്ചസാര                   60 ഗ്രാം
പാല്‍                             50 മില്ലി
റോസ് എസ്സന്‍സ്       ഒരു ടീസ്പൂൺ
നെയ്                          ആവശ്യത്തിന്
വെള്ളം                         50 മില്ലി

തയ്യാറാക്കുന്ന വിധം...

1. പാല്‍പൊടി, മൈദ, ബേക്കിങ് പൗഡര്‍ , നെയ്യ്, പാല് എന്നിവ ചേര്‍ത്ത് മയമുള്ള ഒരു മാവ് തയ്യാറാക്കുക.
2. ഇതു നല്ലതുപോലെ കുഴച്ചശേഷം 20 ചെറിയ ഉരുളകള്‍ ഇതില്‍നിന്നും ഉരുട്ടുക.
3. ഇത് നെയ്യില്‍ കരിയാതെ വറുത്തുകോരുക.
4. പഞ്ചസാരപ്പാനി തയ്യാറാക്കി അരികില്‍വച്ചിട്ട് വറുത്തുകോരുന്ന ഓരോന്നും പാനിയിലിടുക.
 

PREV
click me!

Recommended Stories

രുചിയൂറും സ്‌പൈസി മസാല ദോശ തയാറാക്കാം; റെസിപ്പി
പ്രതിരോധശേഷി കൂട്ടുന്നതിന് ഈ സൂപ്പർ ഫുഡുകൾ വെള്ളത്തിൽ കുതിർത്ത് കഴിക്കൂ