നാല് ചേരുവകൾ മാത്രം മതി, പപ്പായ മിൽക്ക് ഷേക്ക് റെഡി

Web Desk   | Asianet News
Published : Feb 19, 2021, 07:44 PM IST
നാല് ചേരുവകൾ മാത്രം മതി, പപ്പായ മിൽക്ക് ഷേക്ക് റെഡി

Synopsis

പപ്പായ കൊണ്ട് കിടിലനൊരു ഷേക്ക് തയ്യാറാക്കിയാലോ...വളരെ എളുപ്പം തയ്യാറാക്കാൻ പറ്റുന്നതും എന്നാൽ വളരെ ഹെൽത്തിയുമായ ഒരു ഷേക്കാണിത്. ഇനി എങ്ങനെയാണ് ഈ ഷേക്ക് ഉണ്ടാക്കുന്നതെന്ന് നോക്കാം...  

പപ്പായ കൊണ്ട് കിടിലനൊരു ഷേക്ക് തയ്യാറാക്കിയാലോ...വളരെ എളുപ്പം തയ്യാറാക്കാൻ പറ്റുന്നതും എന്നാൽ വളരെ ഹെൽത്തിയുമായ ഒരു ഷേക്കാണിത്. ഇനി എങ്ങനെയാണ് ഈ ഷേക്ക് ഉണ്ടാക്കുന്നതെന്ന് നോക്കാം...

വേണ്ട ചേരുവകൾ...

പപ്പായ                     1 കപ്പ്   (ചെറിയ കഷ്ണങ്ങളാക്കിയത്)
പാൽ                       ഒന്നര കപ്പ് (നന്നായി തണുത്തത്)
പഞ്ചസാര              മുക്കാൽ കപ്പ് (ആവശ്യത്തിന്)
തേൻ                       3 ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം....

പാലും പപ്പായ കഷ്ണങ്ങളും പഞ്ചസാരയും മിക്സറിൽ അടിച്ചെടുക്കുക. പഞ്ചസാര മുഴുവൻ അലിയുന്നതാണ് പാകം. കുടിക്കുന്നതിനു തൊട്ടുമുൻപ് തേൻ ചേർത്തെടുക്കുക.... പപ്പായ മിൽക്ക് ഷേക്ക് റെഡി....

ബ്രൊക്കോളി സൂപ്പ് ഇങ്ങനെ തയ്യാറാക്കി നോക്കൂ

PREV
click me!

Recommended Stories

തലച്ചോറിന്‍റെ ആരോഗ്യത്തിന് വേണ്ട വിറ്റാമിനുകള്‍
Health Tips: കുടലിന്‍റെ ആരോഗ്യത്തിനായി കുടിക്കേണ്ട പാനീയങ്ങള്‍