ഒരു വലിയ കേക്കും ചുറ്റും കുറേ കുരങ്ങന്മാരും; വൈറലായി വീഡിയോ

Published : Feb 19, 2021, 02:35 PM ISTUpdated : Feb 19, 2021, 02:55 PM IST
ഒരു വലിയ കേക്കും ചുറ്റും കുറേ കുരങ്ങന്മാരും; വൈറലായി വീഡിയോ

Synopsis

ഇപ്പോഴിതാ കുരങ്ങന്മാരുടെ മറ്റൊരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒരു വലിയ കേക്കിന് ചുറ്റുമിരിന്ന് അവ കഴിക്കുന്ന കുരങ്ങന്മാരെയാണ് വീഡിയോയില്‍ കാണുന്നത്. 

കുരങ്ങന്മാരുടെ ദൃശ്യങ്ങള്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്.  റോഡില്‍ ഇരുന്ന് തണ്ണിമത്തന്‍ കഴിക്കുന്ന കുരുങ്ങന്മാരുടെ ചിത്രം അടുത്തിടെയാണ് കേന്ദ്രമന്ത്രി കിരണ്‍ റിജ്ജു ട്വിറ്ററിലൂടെ പങ്കുവച്ചത്. 

ഇപ്പോഴിതാ കുരങ്ങന്മാരുടെ മറ്റൊരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒരു വലിയ കേക്കിന് ചുറ്റുമിരിന്ന് അവ കഴിക്കുന്ന കുരങ്ങന്മാരെയാണ് വീഡിയോയില്‍ കാണുന്നത്. 

'നെച്ചര്‍ ആന്‍റ്  ആനിമല്‍സ്' എന്ന ട്വിറ്റര്‍ പേജിലൂടെയാണ് വീഡിയോ പ്രചരിക്കുന്നത്. 59 സെക്കന്‍റ് ധൈര്‍ഘ്യമുള്ള വീഡിയോയില്‍ ഒരു വലിയ പിറന്നാള്‍ കേക്ക് കഴിക്കുന്ന കുറേ കുരങ്ങന്മാരെയാണ് കാണുന്നത്. വളരെ അധികം ആസ്വദിച്ചാണ് എല്ലാവരും കേക്ക് കഴിക്കുന്നത്. ക്യൂട്ട് വീഡിയോ എന്നാണ് വീഡിയോ കണ്ട ആളുകളുടെ പ്രതികരണം. 

Also Read: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളുടെ അരികിലെത്തിയത് ഉഗ്രവിഷപ്പാമ്പ്; രക്ഷിച്ച് വളർത്തുപൂച്ച...

PREV
click me!

Recommended Stories

ഫ്ളാക്സ് സീഡിന്റെ അതിശയിപ്പിക്കുന്ന ആറ് ആരോ​ഗ്യ​ഗുണങ്ങൾ
ഹോട്ട് ചോക്ലേറ്റ് പ്രിയരാണോ നിങ്ങൾ ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കൂ