
വേണ്ട ചേരുവകൾ...
ഇൻസ്റ്റന്റ് കാപ്പി പൊടി 1 ടേബിൾസ്പൂൺ
പഞ്ചസാര 2 ടേബിൾസ്പൂൺ
വെള്ളം അര ടേബിൾസ്പൂൺ
പാൽ രണ്ട് കപ്പ്
തയ്യാറാക്കുന്ന വിധം...
ഇൻസ്റ്റന്റ് കാപ്പി പൊടി ഏതു വേണമെങ്കിലും ആകാം. ബ്രൂ , നെസ്കഫേ അല്ലെങ്കിൽ മറ്റേതെങ്കിലും.
കാപ്പി പൊടിയും പഞ്ചസാരയും വെള്ളവും ചേർത്ത് നന്നായി ബീറ്റ് ചെയ്യണം. നല്ല ക്രീമി ആയി വരും.
ഇനി ഇതു തിളച്ച പാലിൽ ചേർത്ത് മിക്സ് ചെയ്തെടുക്കാം.
രുചികരമായ കാപ്പച്ചിനോ തയ്യാറായി...