യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കുന്ന ഭക്ഷണങ്ങൾ
ഉയർന്ന യൂറിക് ആസിഡിന്റെ അളവ് സന്ധിവാതം, സന്ധി വേദന, വൃക്ക പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകും . ചുവന്ന മാംസം, മദ്യം പോലുള്ള ചില ഭക്ഷണങ്ങളിൽ കാണപ്പെടുന്ന പ്യൂരിനുകൾ ശരീരം വിഘടിപ്പിക്കുമ്പോഴാണ് യൂറിക് ആസിഡ് രൂപം കൊള്ളുന്നത്.
18

Image Credit : Getty
യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കുന്ന ഭക്ഷണങ്ങൾ
യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കുന്ന ഭക്ഷണങ്ങളെ പരിചയപ്പെടാം.
28
Image Credit : Getty
ചെറി
ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ചെറി യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കും.
38
Image Credit : Getty
നാരങ്ങാ വെളളം
യൂറിക് ആസിഡ് കുറയ്ക്കാന്‍ നാരങ്ങാ വെളളം കുടിക്കുന്നത് നല്ലതാണ്.
48
Image Credit : Getty
ആപ്പിള്‍
നാരുകളും വിറ്റാമിനുകളും അടങ്ങിയ ആപ്പിള്‍ കഴിക്കുന്നതും യൂറിക് ആസിഡ് കുറയ്ക്കാന്‍ സഹായിക്കും.
58
Image Credit : Getty
ഗ്രീന്‍ ടീ
ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ഗ്രീന്‍ ടീ കുടിക്കുന്നതും യൂറിക് ആസിഡ് കുറയ്ക്കാന്‍ സഹായിക്കും.
68
Image Credit : Getty
വെള്ളരിക്ക
വെളളം, പൊട്ടാസ്യം തുടങ്ങിയവ അടങ്ങിയ വെള്ളരിക്കയും യൂറിക് ആസിഡ് കുറയ്ക്കാന്‍ സഹായിക്കും.
78
Image Credit : google
തക്കാളി
വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ തക്കാളിയും യൂറിക് ആസിഡ് കുറയ്ക്കാന്‍ സഹായിക്കും.
88
Image Credit : stockPhoto
സിട്രസ് ഫ്രൂട്ട്സ്
ഉയർന്ന വിറ്റാമിൻ സി അടങ്ങിയ ഓറഞ്ച്, നാരങ്ങ പോലെയുള്ള സിട്രസ് പഴങ്ങള്‍ കഴിക്കുന്നതും യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും.
Latest Videos