ആരോഗ്യപ്രദവും രുചികരവുമായ സ്മൂത്തിയുമായി കുഞ്ചാക്കോ ബോബന്‍

Published : Aug 02, 2021, 10:26 AM ISTUpdated : Aug 02, 2021, 10:29 AM IST
ആരോഗ്യപ്രദവും രുചികരവുമായ സ്മൂത്തിയുമായി കുഞ്ചാക്കോ ബോബന്‍

Synopsis

ആരോഗ്യപ്രദവും രുചികരവുമായ ഒരു സ്മൂത്തി തയ്യാറാക്കിയതിന്‍റെ സന്തോഷം പങ്കുവയ്ക്കുകയാണ് മലയാളികളുടെ പ്രിയ നടന്‍ കുഞ്ചാക്കോ ബോബൻ. 

സാമൂഹ്യമാധ്യമത്തില്‍ ഏറ്റവും സജീവമായി ഇടപെടുന്ന താരമാണ് കുഞ്ചാക്കോ ബോബൻ. സിനിമാ വിശേഷങ്ങളോടൊപ്പം വ്യക്തിപരമായ കാര്യങ്ങളും ചാക്കോച്ചന്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. 

 ഇപ്പോഴിതാ  ആരോഗ്യപ്രദവും രുചികരവുമായ ഒരു സ്മൂത്തി തയ്യാറാക്കിയതിന്‍റെ സന്തോഷം പങ്കുവയ്ക്കുകയാണ് താരം. ആപ്പിള്‍- ബദാം സ്മൂത്തി ആണ് ചാക്കോച്ചന്‍ തയ്യാറാക്കിയത്. 

 

ഇതിന്‍റെ ചിത്രങ്ങള്‍ താരം തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ആരോഗ്യപ്രദവും രുചികരവും എളുപ്പത്തില്‍ തയ്യാറാക്കാവുന്നതുമാണ് ഈ സ്മൂത്തി എന്നും കുഞ്ചാക്കോ ബോബൻ കുറിച്ചു.

Also Read: ഇതാ ഒരു സ്‍പെഷല്‍ ചിക്കൻ റെസിപ്പി, പാചകം ചെയ്യുന്നതിന്റെ വീഡിയോയുമായി മോഹൻലാല്‍

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

വൃക്കകളുടെ പ്രവർത്തനം മെച്ചപ്പെടുത്താന്‍ കഴിക്കേണ്ട പഴങ്ങള്‍
ദിവസവും രാത്രി തൈര് കഴിക്കുന്നത് ഒരു ശീലമാക്കാം; ഗുണങ്ങൾ ഇതാണ്