'വേ​​ഗമാകട്ടെ, പായസം റെസിപ്പി ഞങ്ങൾക്ക് അയക്കൂ'; അവസാന തീയതി ഓ​ഗസ്റ്റ് 10

Web Desk   | Asianet News
Published : Aug 04, 2021, 12:20 PM ISTUpdated : Aug 04, 2021, 12:34 PM IST
'വേ​​ഗമാകട്ടെ, പായസം റെസിപ്പി ഞങ്ങൾക്ക് അയക്കൂ'; അവസാന തീയതി ഓ​ഗസ്റ്റ് 10

Synopsis

ഈ ഓണത്തിന് നിങ്ങളുടെ പ്രിയപ്പെട്ട പായസം റെസിപ്പി ഞങ്ങൾക്ക് അയക്കൂ. തിരഞ്ഞെടുക്കുന്ന 10 റെസിപ്പികൾ ഞങ്ങൾ പ്രസിദ്ധീകരിക്കുന്നതാണ്. നിങ്ങളുടെ പേരും ഫോട്ടോയും,പായസത്തിന്റെ ഫോട്ടോ, പായസം തയ്യാറാക്കേണ്ട വിധം എന്നിവ ഉൾപ്പെടുത്തി ഓ​ഗസ്റ്റ് 10ന് മുമ്പ് റെസിപ്പി അയക്കുക.  

ഓണത്തിന് ഇനി ദിവസങ്ങൾ മാത്രമല്ലേയുള്ളൂ. വ്യത്യസ്ത രുചിയിലുള്ള പായസങ്ങളാണ് ഇന്ന് ഓണസദ്യയിൽ നാം കണ്ട് വരുന്നത്. നിങ്ങളുടെ പ്രിയപ്പെട്ട പായസം ഏതാണെന്ന് പറയാമോ...? ഈ ഓണത്തിന് നിങ്ങളുടെ പ്രിയപ്പെട്ട പായസം റെസിപ്പി ഞങ്ങൾക്ക് അയക്കൂ.

തിരഞ്ഞെടുക്കുന്ന 10 റെസിപ്പികൾ ഞങ്ങൾ പ്രസിദ്ധീകരിക്കുന്നതാണ്. നിങ്ങളുടെ പേരും ഫോട്ടോയും, പായസത്തിന്റെ ഫോട്ടോ, പായസം തയ്യാറാക്കേണ്ട വിധം എന്നിവ ഉൾപ്പെടുത്തി ഓ​ഗസ്റ്റ് 10 ന് മുമ്പ് റെസിപ്പി അയക്കുക. webteam@asianetnews.in എന്ന മെയിൽ ഐഡിയിലേക്കാണ് റെസിപ്പികൾ അയക്കേണ്ടത്.

PREV
click me!

Recommended Stories

ശരീരഭാരം കുറയ്ക്കാൻ മല്ലിയില മതി; ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം
ദിവസവും രാവിലെ മാതളം കഴിക്കുന്നതിന്റെ 6 പ്രധാന ഗുണങ്ങൾ ഇതാണ്