മെസിയോ റോണോയോ; മികച്ച താരമാരെന്ന് കോലിയുടെ മറുപടി

Published : Aug 03, 2019, 11:03 AM IST
മെസിയോ റോണോയോ; മികച്ച താരമാരെന്ന് കോലിയുടെ മറുപടി

Synopsis

റൊണാൾഡോയുടെയും മെസിയുടെയും കാലം കഴിഞ്ഞാൽ കിലിയൻ എംബാപ്പേ ആയിരിക്കും ലോകഫുട്ബോളിലെ സൂപ്പർ താരമെന്നും കോലി

ഫ്ലോറിഡ: ലോക ഫുട്ബോളിലെ ഏറ്റവും മികച്ച താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോലി. സമ്പൂർണ കളിക്കാരനാണ് റൊണാൾഡോ. ക്ലബിനായും രാജ്യത്തിനായും ഒരുപോലെ മികവ് പുറത്തെടുക്കുന്നു. നേതൃത്വപാടവത്തിലും കഠിനാദ്ധ്വാനത്തിലും ആത്മവിശ്വാസത്തിലും മെസിയെക്കാൾ മുന്നിലാണ് റൊണാൾഡോയുടെ സ്ഥാനമെന്നും വിരാട് കോലി പറഞ്ഞു.

റൊണാൾഡോയുടെയും മെസിയുടെയും കാലം കഴിഞ്ഞാൽ കിലിയൻ എംബാപ്പേ ആയിരിക്കും ലോകഫുട്ബോളിലെ സൂപ്പർ താരമെന്നും സുനിൽ ഛേത്രിക്ക് കീഴിൽ ഇന്ത്യ മികച്ച പ്രകടനാണ് നടത്തുന്നതെന്നും കോലി പറഞ്ഞു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

കൊമ്പന്മാർ റെഡി, മഞ്ഞപ്പടയെ ഇനി ബികാഷ് നയിക്കും; പുതിയ സീസണുള്ള കേരളാ ബ്ലാസ്റ്റേഴ്‌സ് ടീമിനെ പ്രഖ്യാപിച്ചു
കേരളാ ബ്ലാസ്റ്റേഴ്സിന് ആശ്വാസം, കലൂർ സ്റ്റേഡിയം വാടകയിൽ വമ്പന്‍ ഇളവ് പ്രഖ്യാപിച്ച് ജിസിഡിഎ